"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
വരി 252: വരി 252:

=='''സർഗ്ഗ വിദ്യാലയം പദ്ധതി'''==
=='''സർഗ്ഗ വിദ്യാലയം പദ്ധതി'''==

'''** ''<nowiki/>'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **'''''

സമഗ്ര ശിക്ഷ കേരളയുടെ സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി, സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് ' '''''സ്ത്രീമുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ '<nowiki/>''''' എന്ന പദ്ധതി.

ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ ലിംഗസമത്വം, സേവന സന്നദ്ധത, സമൂഹനന്മ, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കൽ, മികച്ചൊരു ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ്, എന്നീ ആശയങ്ങളെക്കുറിച്ച് കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ക‍ുട്ടികൾ പഠിക്ക‍ുന്ന '''''മയാ ഏഞ്ചലോയ‍ുടെ വുമൺ വർക്ക്''''' എന്ന പദ്യം ഈ പ്രവർത്തനത്തിലേർപ്പെടുന്നതിന്   പ്രചോദനമായി.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ പറ്റാതെ അടുക്കളയിലും, വീട്ടിലുമായി ജോലിചെയ്ത് ഒതുങ്ങിക്കൂടേണ്ടിവരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയെയാണ് ആ പദ്യത്തിൽ കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ലെന്നും, അവർക്ക് സമൂഹത്തിൽ ഉയരുവാൻ ഉള്ള പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമ‍ുളള സന്ദേശം ഇതിലൂടെ സമ‍ൂഹത്തിലേക്ക് എത്തിക്ക‍ുവാൻ ശ്രമിക്കുന്നു.ഇതിനുപുറമേ ഈ പ്രവർത്തനത്തിലൂടെ അറിവ് വർദ്ധിപ്പിക്കുവാനും, സേവന സന്നദ്ധത, സമൂഹനന്മ, മികച്ച ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ്, എന്നീ ഗുണങ്ങൾ സ്വായത്തമാക്കുവാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.