"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32057 (സംവാദം | സംഭാവനകൾ)
No edit summary
32057 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
==സ്സുവർണ്ണ ജൂബിലി ആഘോഷങ്ങൾ==
==സ്സുവർണ്ണ ജൂബിലി ആഘോഷങ്ങൾ==
* [[തിടനാടിന്റെ അക്ഷരമുത്തശ്ശിക്ക് നൂറിന്റെ  തികവ്  ]]
* [[തിടനാടിന്റെ അക്ഷരമുത്തശ്ശിക്ക് നൂറിന്റെ  തികവ്  ]]
[[
[[ശതാബ്ദിവർഷം 2015]]
[[ശതാബ്ദിവർഷം 2015]]
തലമുറകളുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും അറിവിൻറെ ശക്തമായ പിൻബലം പകർന്ന തിടനാട്ഗവ.വൊക്കേഷണൽ ഹയർസെക്കൻണ്ടറിസ്കൂൾ ശതാബ്ദി നിറവിലെത്തി നിൽക്കുകയാണ്.തിടനാട് ഗ്രാമത്തിൻറ്റെ സാംസ്കാരിക പിള്ളത്തൊട്ടിൽ എന്നു വിശേഷിപ്പിക്കാവുന്ന വിദ്യാലയത്തിൻറ്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കപ്പെട്ടു.
  തലമുറകളുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും അറിവിൻറെ ശക്തമായ പിൻബലം പകർന്ന തിടനാട്ഗവ.വൊക്കേഷണൽ ഹയർസെക്കൻണ്ടറിസ്കൂൾ ശതാബ്ദി നിറവിലെത്തി നിൽക്കുകയാണ്.തിടനാട് ഗ്രാമത്തിന്റെ സാംസ്കാരിക പിള്ളത്തൊട്ടിൽ എന്നു വിശേഷിപ്പിക്കാവുന്ന വിദ്യാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കപ്പെട്ടു.
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 മാണ്ട് ജനുവരി18 ഞായറാഴ്ച ബഹു.കേരളാമുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി നിർവഹിച്ചു.ജില്ലാപഞ്ചായത്തിൻറ്റെയും എം.പി. എം.എൽ.എയുടെയും ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിന്റ്റെ  ശിലാസ്ഥാപനവും നിർവഹിക്കപ്പെട്ടു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.ജയിംസുകുട്ടി കൊട്ടാരത്തിൽ സ്കൂളിനു അതിമനോഹരമായ ഒരു പ്രവേശനകവാടം നിർമ്മിച്ചു നൽകി.ശതാബ്ദിവർഷത്തിൽ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം  സ്കൂളുമായി ബന്ധപ്പെട്ട സകലരുടെയും ബൗദ്ധികവും മാനസികവുമായ  ഉന്നമനത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടികൾ അടങ്ങിയ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കപ്പെട്ടു.
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 മാണ്ട് ജനുവരി18 ഞായറാഴ്ച ബഹു.കേരളാമുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി നിർവഹിച്ചു.ജില്ലാപഞ്ചായത്തിന്റയും എം.പി. എം.എൽ.എയമാരുടെയും ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിന്റ്റെ  ശിലാസ്ഥാപനവും നിർവഹിക്കപ്പെട്ടു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.ജയിംസുകുട്ടി കൊട്ടാരത്തിൽ സ്കൂളിനു അതിമനോഹരമായ ഒരു പ്രവേശനകവാടം നിർമ്മിച്ചു നൽകി.ശതാബ്ദിവർഷത്തിൽ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം  സ്കൂളുമായി ബന്ധപ്പെട്ട സകലരുടെയും ബൗദ്ധികവും മാനസികവുമായ  ഉന്നമനത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടികൾ അടങ്ങിയ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കപ്പെട്ടു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
:ഒരേക്കര്‍ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതല്‍ V H S S വരെ 22 ക്ലാസ്സ് മുറി കളിലായി അദ്യായനം നടക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ലാബും‍‍ അതിനോടനുബന്ധിച്ച് ഒരു മള്‍ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കംബ്യൂട്ടര്‍ ലാബിലും ഓഫീസിലുമായി 20 ഡെസ്കടോപ്പ് കംബ്യൂട്ടറും9ലാപ്ടോപ്പും7l.c.dപ്രൊജക്ടറും 29 ന്റെ ഒരു ടെലിവിഷനും ഒരു ഹാന്‍ഡിക്യാമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലാബില്‍ ലഭ്യമാണ്. അതിവിശാലമായ ഒരു ലൈബ്രെറി,ഇതില്‍ ഹിന്ദി , ഇംഗ്ലീഷ് മലയാളം മുതലായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നു. സയന്‍സ് വിഷയങ്ങള്‍ക്കായി V H S S ക്കും ഹൈസ് സ്കൂളിനുമായി പ്രത്യേകം ലാബുകള്‍ ഉണ്ട്

വരി 85: വരി 86:
കുട്ടികളിലെ കലാഭിരുചിയും  തനതുപ്രവര്‍ത്തനങ്ങളും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ക്ലസ് മാഗസിനുകള്‍ അധ്യാപകരുടെമേല്‍നോട്ടത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ  വിഷയങ്ങളില്‍ കാസ്സ് മാഗസിനുകള്‍  തയ്യാറാക്കുന്നു.

*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
ശ്രീമതി ജിൻസി ജോസഫിൻറ്റെ മേല്‍ നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു.  
ശ്രീമതി ജിൻസി ജോസഫിന്റെ മേല്‍നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു.  
*  [[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]]
*  [[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]]
*സോഷ്യല്‍ സയന്‍സ് ക്ലബ്ശ്രീമതി നിർമ്മലാ പി എൻ ന്റ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പഠനയാത്രകള്‍ , ക്വിസ് മത്സരങ്ങള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യല്‍ സയന്‍സ് മേളയില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടുന്നു.  

വരി 92: വരി 93:
*ഊര്‍ജക്ലബ് ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.യുടെ നേത്രൃത്വത്തിൽ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു
*ഊര്‍ജക്ലബ് ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.യുടെ നേത്രൃത്വത്തിൽ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു

ശ്രീ  ഡോ.സിന്ധുമോൾ റ്റി.യുടെങ നേതൃത്വത്തില്‍ ഹിന്ദിക്ലബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.
ശ്രീ  ഡോ.സിന്ധുമോൾ റ്റി.യുടെ നേതൃത്വത്തില്‍ ഹിന്ദിക്ലബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.
*കമ്പ്യൂട്ടര്‍ ക്നബ്
* ഐ.റ്റി.ക്ളബ്.
കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി U P മുതല്‍ High Schoolവരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി കഴ്യുന്നു.
കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി U P മുതല്‍ High Schoolവരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി ഴിയുന്നു.ഐ.റ്റി.മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.
*ഇംഗ്ലീഷ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്തുന്നതിനും ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്ലബംഗങ്ങള്‍ റവന്യൂജില്ലാടിസ്ഥാനത്തില്‍ നടത്തിയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ സമ്മാനം നേടി.

"https://schoolwiki.in/ഗവൺമെന്റ്_വി.എച്ച്.എസ്.എസ്._തിടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്