"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
പ്രധാന അദ്ധ്യാപകന്‍= എം പി ശാന്തമ്മ|
പ്രധാന അദ്ധ്യാപകന്‍= എം പി ശാന്തമ്മ|
പി.ടി.ഏ. പ്രസിഡണ്ട്=ഔസേഫ് ചിറ്റക്കാട്ട് |
പി.ടി.ഏ. പ്രസിഡണ്ട്=ഔസേഫ് ചിറ്റക്കാട്ട് |
ഗ്രേഡ്=3.5|


|സ്കൂള്‍ ചിത്രം=33048.jpeg|300px‎|
|സ്കൂള്‍ ചിത്രം=33048.jpeg|300px‎|

10:58, 2 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ
വിലാസം
കുടമാളൂര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
02-01-2017Jayasankar




== ചരിത്രം ==എൽ പി സ്കൂൾ ആയി 1.06.1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു .

== ഭൗതികസൗകര്യങ്ങള്‍ ==ഹൈസ്കൂളിൻ്റെ ലാബ് സൗകര്യം ആണ് ഹയർ സെക്കന്ഡറിയും ഉപയോഗക്കുന്നത് . കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനക്ഷമമായ ആറ് ഡെസ്‌ക്ടോപ്പുകളും മൂന്നു ലാപ്ടോപ്പുകളും ഉണ്ട് . ഹയർ സെക്കണ്ടറി കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനു സൗകര്യപ്രദമായ ക്ലാസ് മുറികളുടെ അപര്യാപ്തത ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആർ സി
  • കായികപരിശീലനം
  • യോഗ പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

== മുന്‍ സാരഥികള ഭാസ്കരൻ നായർ തങ്കമ്മ ജാനകിക്കുട്ടി വിജയലക്ഷ്മി സെബാസ്റ്റ്യൻ അന്നമ്മ സുലു എം കെ ജോൺ വട്ടവേലിൽ കൃഷ്ണകുമാരി (കാലഗണന ക്രമത്തിലല്ല)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കുടമാളൂർ ജനാർദ്ദനൻ (ഓടക്കുഴൽ വിദ്വാൻ ) വിജയരാഘവൻ (സിനിമ നടൻ ) ഗോപി കൊടുങ്ങല്ലൂർ ( സാഹിത്യകാരൻ ) ഡോക്ടർ റോസ്ലിൻ സുബ്രഹ്മണ്യൻ (എ ഐ ആർ )


വഴികാട്ടി

<<googlemap version="0.9" lat="9.61969" lon="76.508279" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmurigvhssmakkaraparamba@gmail.com 9.618966, 76.508124 ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂര്‍ </googlemap>>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.