"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
==തോന്ന്യാവര==
==തോന്ന്യാവര==
സ്കൂളിലെ ചോറു പുരയോട് ചേർന്ന് വിശാലമായ ഒരു ക്യാൻവാസ് കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ചിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഇടമാണ് ഇവിടം. കുട്ടികൾക്ക് ആവശ്യമായ ചോക്ക്, ഡസ്റ്റർ എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ ഇവിടെ വരയ്ക്കാം.

[[പ്രമാണം:38062 thonyavara 2022 1.jpeg|നടുവിൽ|ലഘുചിത്രം]]

==മണ്ണപ്പം==
==മണ്ണപ്പം==
  സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ശിൽപ്പവിദ്യയിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്രവർത്തിക്കാനുള്ള ഇടമാണ് ഇത്. ഡ്രോയിങ് അധ്യാപകനായ ശ്രീ ലാൽ. കെ.ബിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ഇവിടെ തയ്യാറാക്കി വച്ചിരിക്കുന്ന കളിമണ്ണ് ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കാം. ഇവിടെ ശില്പങ്ങൾ നിർമ്മിച്ച് പ്രാവീണ്യം നേടിയ കുട്ടികളെയാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്.

[[പ്രമാണം:38062 mannappam 2022 2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:38062 mannappam 2022 1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:38062 mannappam 2022 3.jpeg|നടുവിൽ|ലഘുചിത്രം]]
==പാഥേയം==
==പാഥേയം==
  നേതാജി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ശേഖരിക്കുന്ന പൊതിച്ചോർ ബുധൻ വെള്ളി ദിവസങ്ങളിൽ പത്തനംതിട്ട നഗരത്തിൽ തെരുവിൽ കഴിയുന്നവർക്കും അനാഥാലയങ്ങൾക്കും വിതരണം ചെയ്യുന്നു. പാഥേയം എന്ന പേരിൽ നടത്തപ്പെടുന്ന ഈ പരിപാടി അന്നദാനത്തിന്റെ മഹത്വം കുട്ടികളിൽ എത്തിക്കുകയും ചെയ്യുന്നു

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876206" എന്ന താളിൽനിന്ന് ശേഖരിച്ചത്