"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം
==='''ബഷീർ ദിനം'''===
==='''ബഷീർ ദിനം'''===
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലൈ 5ന്  നടത്തി. ബഷീറിന്റെ കഥകൾ, കഥാപാത്രങ്ങൾ, സഹജീവി സ്നേഹം എന്നിവയെപ്പറ്റി മലയാള വിഭാഗം അധ്യാപിക ജൂലി ടീച്ചർ വിവരണം തയ്യാറാക്കിഅവതരിപ്പിച്ചു. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ബഷീർ കൃതികൾക്കുണ്ടൊരു കഥ ഏറെ ആകർഷണീയമായി. ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലൈ 5ന്  നടത്തി. ബഷീറിന്റെ കഥകൾ, കഥാപാത്രങ്ങൾ, സഹജീവി സ്നേഹം എന്നിവയെപ്പറ്റി മലയാള വിഭാഗം അധ്യാപിക ജൂലി ടീച്ചർ വിവരണം തയ്യാറാക്കിഅവതരിപ്പിച്ചു. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ബഷീർ കൃതികൾക്കുണ്ടൊരു കഥ ഏറെ ആകർഷണീയമായി. ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.2
 
 
2022 ജൂലൈ 5ന് ബഷീർ ദിനം ആഘോഷിച്ചു .
 
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ നോവലുകളിലെ വിവിധ കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും വിവിധ ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം നടത്തുകയും ചെയ്തു.
 
വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പ്രസിദ്ധമായ കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി .


==='''ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്'''===
==='''ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്'''===