"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
=നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് 2022=
=നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് 2022=
കുട്ടികൾക്ക് ചെറിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരു വേദിയാണ് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് 2021ലും 2022ലും കോവിഡ് കാലയളവിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും കുട്ടികൾ ഇതിൽ പങ്കെടുക്കുകയുണ്ടായി ജില്ലാതലത്തിൽ രണ്ടു വർഷവും കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി

=ഹൈഡ്രോപോണിക്സ്=
2021 മാർച്ചിൽ ആണ് ഇക്കോ ക്ലബ്ബിന്റെ ഭാഗമായി ഹൈഡ്രോപോണിക്സ് സ്ഥാപിക്കുന്നത് പത്താം ക്ലാസിലെ കുട്ടികളാണ് ഇതിന് നേതൃത്വം നൽകിയത് ഹൈഡ്രോപോണിക്സിന്റെ പൈപ്പ് യൂണിറ്റ് നിർമ്മിച്ചത് ടീച്ചേഴ്സിന്റെ സഹായത്തോടെയാണ് അതിനുശേഷം കുട്ടികൾ അതിൽ ചീര നടുകയും അതിൻറെ വിളവ് എടുക്കുകയും ചെയ്തുമണ്ണില്ലാതെ സസ്യങ്ങളെ പോഷക ലായനിയിൽ വളർത്തിയെടുക്കുന്ന സംവിധാനമാണ് ഹൈഡ്രോപോണിക്സ്.
.
1,132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875229" എന്ന താളിൽനിന്ന് ശേഖരിച്ചത്