"സി എച്ച് എം എച്ച് എസ് എളയാവൂർ/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എച്ച് എം എച്ച് എസ് എളയാവൂർ/പ്രവർത്തനങ്ങൾ/2022-2023 (മൂലരൂപം കാണുക)
23:21, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''<nowiki/>'വജ്രം' തുടർ വിദ്യാഭാസ പദ്ധതി''' == | |||
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് SSLC / +2 പാസാവുക എന്നത്. പുതിയ കാലത്തെ കുട്ടികൾ 100% എന്ന പോലെ SSLC യും +2 വും നേടുന്നത് ഒരു സാമൂഹ്യ വിപ്ലവമായി തന്നെ നാം കാണുന്നുണ്ടല്ലോ.... | |||
[[പ്രമാണം:Vajraam chm hss.jpg|വലത്ത്|300x300ബിന്ദു]] | |||
എന്നാൽ കുട്ടിക്കാലത്തെ പല വിധ ജീവിത പ്രതിസസികളും, അസൗകര്യങ്ങളും കാരണം നമ്മുടെ മക്കളുടെ രക്ഷിതാക്കളിൽ പലർക്കും SSLC / +2 നേടിയെടുക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അതൊരു നൊമ്പരമായി അവർ അനുഭവിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മക്കളെ ഉന്നത വിജയത്തിലെത്തിക്കുന്ന chm മിഷനറി ഈ നൊമ്പരം തിരിച്ചറിഞ്ഞ്, പുതുമയാർന്ന വേറൊരു സാമൂഹ്യവിപ്ലവത്തിന് ശ്രമിക്കുകയാണ്. നമ്മുടെ chm 3500 ലധികം കുടുംബങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇക്കൂട്ടത്തിൽ SSLC/ +2 നേടാൻ പറ്റാത്തവരായ രക്ഷിതാക്കൾ , അവരുടെ വീടുകളിലെ മറ്റ് മുതിർന്നവർ /ബന്ധുക്കൾ ഇനിയെങ്കിലും SSLC/ +2 പാസാകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവരാണ്. അവരുടെ സ്വപ്ന സാഫല്യത്തിന് വേണ്ടിയുള്ള ഒരു പദ്ധതി കൂടിയാണ് വജ്രം. സാക്ഷരത മിഷന്റെ SSLC / +2 തുല്യത പരീക്ഷ - chm മിഷനറിയുടെ സഹായത്തോടെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നേടിയെടുക്കാനാവുന്നു . | |||
== '''NMMS സ്കോളർഷിപ്പിനി വേണ്ടി പരിശീലനം തുടങ്ങി''' == | |||
[[പ്രമാണം:Nmmse chm.jpg|വലത്ത്|300x300ബിന്ദു]] | |||
നാഷണൽ മീൻസ് കം മെറിറ്റ് എന്ന ദേശീയതല സ്കോളർഷിപ്പിന് വേണ്ടിയുള്ള പരിശീലനം തുടങ്ങി. എല്ലാ ദിവസങ്ങളിലും ഉച്ചക്കും വൈകുനേരങ്ങളിലുമായാണ് | |||
ക്ലാസുകൾ. ഓരോ സബ്ജക്ട് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ ആണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും 9 പേർക്ക് ഈ സ്കോളർഷിപ്പിന് അർഹത നേടി | |||
== '''ഫുട്ബോൾ ടൂർണമെന്റ് -2022''' == | == '''ഫുട്ബോൾ ടൂർണമെന്റ് -2022''' == | ||
[[പ്രമാണം:Football_chmhss.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:Football_chmhss.jpg|വലത്ത്|ചട്ടരഹിതം]] | ||
World Cup football ഭാഗമായി നമ്മുടെ School ൽ December 5 മുതൽ ഒരു ഫുട്ബോൾ സൗഹൃദ മൽസരം സംഘടിപ്പിക്കുന്നു അതിൽ PTA അംഗങ്ങളും Teachers ഉം കുട്ടികളുടേയും Team രൂപീകരിച്ച് കളികൾ നടത്തുന്നു ആദ്യ ദിനം 8 Team കളുടെ march past ഓടു കൂടി നമ്മുടെ ഉൽഘാടന പരിപാടി ആരംഭിക്കുന്നതാണ് തുടർന്ന് PTA യും Teachers ഉം തമ്മിൽ മൽസരിക്കുന്നു ശേഷം കുട്ടികളുടെ 8 Group കളാക്കി world cup Quarter finals | World Cup football ഭാഗമായി നമ്മുടെ School ൽ December 5 മുതൽ ഒരു ഫുട്ബോൾ സൗഹൃദ മൽസരം സംഘടിപ്പിക്കുന്നു അതിൽ PTA അംഗങ്ങളും Teachers ഉം കുട്ടികളുടേയും Team രൂപീകരിച്ച് കളികൾ നടത്തുന്നു ആദ്യ ദിനം 8 Team കളുടെ march past ഓടു കൂടി നമ്മുടെ ഉൽഘാടന പരിപാടി ആരംഭിക്കുന്നതാണ് തുടർന്ന് PTA യും Teachers ഉം തമ്മിൽ മൽസരിക്കുന്നു ശേഷം കുട്ടികളുടെ 8 Group കളാക്കി world cup Quarter finals കളിക്കുന്നു . A മുതൽ H വരെ Group കളാക്കി തിരിച്ചിട്ടുണ്ട് . ഒരു ദിവസം 2 കളികൾ വെച്ച് 4 to 4.30 വരെയും 4.30 to 5 മണി വരെയും നടത്തുന്നതാണ്. | ||
== '''World Aids Day Dec - 1''' == | == '''World Aids Day Dec - 1''' == |