"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 289: വരി 289:
[[പ്രമാണം:34013hssdrug1.jpg|ലഘുചിത്രം|പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ്‌ ]]
[[പ്രമാണം:34013hssdrug1.jpg|ലഘുചിത്രം|പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ്‌ ]]
ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ്‌ 14/10/22 വെള്ളിയാഴ്ച നടന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ SI ശ്രീ. ഷാജിമോൻ, CPO ശ്രീ. സരീഷ് എന്നിവരാണ് ക്ലാസ്സ്‌ നയിച്ചത്.പ്രിൻസിപ്പാൾ രശ്മി .K  ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തുടർന്ന്  ശ്രീ വി. രതീഷ് സാർ നന്ദി അറിയിച്ചു.  

=='''ടാലന്റ് ക്ലബ്ബ്'''==
ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ UP,  HS , HSS ലെ ,വിവിധ മേഖലകളിൽ കഴിവുകൾ ഉള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ ടാലൻറ് ക്ലബ്ബ് രൂപീകരിച്ചു. കുട്ടികളിലെ സർഗാത്മകശേഷി , കലാകായിക മേഖലകളിലെ പ്രാതിനിധ്യം , കൃഷി , മൃഗപരിപാലനം എന്നീ മേഖലകളിൽ കുട്ടികളുടെ താൽപര്യം എന്നിവ വികസിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ ഉള്ള പ്രചോദനം നൽകുക എന്നതാണ് ടാലൻറ് ക്ലബ്ബിന്റെ പ്രധാന ഉദ്ദേശം . ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടുകൂടിയും കുട്ടികളെ നേരിട്ട് കണ്ടും അവരുടെ വിവിധ കഴിവുകൾ കണ്ടെത്തി അതിനെ തരംതിരിച്ചു രജിസ്റ്റർ തയ്യാറാക്കി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു . ശാസ്ത്രീയ സംഗീതം , നൃത്തം , സംഗീത ഉപകരണങ്ങൾ പഠിക്കുന്നവർ ,ചിത്രകല ,കൃഷി ,മൃഗപരിപാലനം , കായികം ,അഭിനയം , നേതൃത്വപാടവം എന്നീ മേഖലകളിൽ കഴിവുള്ള ഇരുന്നൂറിലധികം കുട്ടികളെ തരംതിരിച്ചിട്ടുണ്ട് .
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ *നൃത്തം ,സംഗീതം എന്നീ മേഖലകളിൽ കഴിവുള്ള ടാലൻറ് ക്ലബ്ബിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ് മോബ്  ,സ്ട്രീറ്റ് പ്ലേ എന്നിവ സംഘടിപ്പിക്കുകയും സ്കൂളിന്റെ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിക്കുകയും ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.
* ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ചിത്രകലയിൽ കഴിവുള്ള ടാലൻറ് ക്ലബ്ബിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം സംഘടിപ്പിച്ചു . ചിത്രം വരയ്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിന്റെ മതിലുകൾ , ശലഭോദ്യാനം എന്നിവിടങ്ങളിലെ ചുവരുകളിലും കുട്ടികളുടെ സൃഷ്ടികൾ പകർത്തി .
=='''എൽ എസ്സ് എസ്സിന് തീവ്ര പരിശീലനം'''==
=='''എൽ എസ്സ് എസ്സിന് തീവ്ര പരിശീലനം'''==
[[പ്രമാണം:34013lss22.jpg|ലഘുചിത്രം]]
[[പ്രമാണം:34013lss22.jpg|ലഘുചിത്രം]]
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873871" എന്ന താളിൽനിന്ന് ശേഖരിച്ചത്