"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം ഒന്ന് ( 2010 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Under construction}}
[[പ്രമാണം:Haritha vidyalayam.jpg|ലഘുചിത്രം]]

കേരളത്തിലെ പൊതു  വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് '''ഹരിത വിദ്യാലയം'''. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ  വകുപ്പിന് കീഴിലുള്ള  ഐ.ടി@സ്കൂൾ‌ ,സർവ ശിക്ഷ അഭയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷനൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്.  45 മിനിട്ട് വീതം  ഉള്ള 75 എപ്പിസോഡുകൾ ഈ പരിപാടിയിൽ ഉണ്ടായി.  2010 ൽ നടന്ന സീസൺ 1 മൽസരത്തിെൽ, ഏറ്റവും മികച്ച സ്കൂളിനു 15  ലക്ഷവും, രണ്ടാം സ്ഥാനം നേടിയ സ്കൂളിനു 10  ലക്ഷവും , മൂന്നാം സ്ഥാനത്തിന്  5 ലക്ഷവും മറ്റു 7 സ്കൂളുകൾക്ക്  2 ലക്ഷം  രൂപാ വീതവും  സമ്മാനമായി ലഭിച്ചു.<ref>https://web.archive.org/web/20110309030935/http://www.harithavidyalayam.org/</ref>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872087" എന്ന താളിൽനിന്ന് ശേഖരിച്ചത്