"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 173: വരി 173:
കടയ്ക്കൽ.കേരളസർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിനായി  നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉത്ഘാടനം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 10-02-2022 ൽ നിർവ്വഹിച്ചു.ഓൺ ലൈനായി നടന്ന ഉത്ഘാടന സമ്മേളനത്തിൽ കേരളത്തിന്റെ ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷനായി. സ്ക്കൂൾതല ഉത്ഘാടനം കേരളത്തിന്റെ ആരാധ്യയായ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാം കെ ഡാനിയേൽ അധ്യക്ഷനായി

==ചടയമംഗലം ഉപജില്ലാ കായികമേള -കടക്കൽ എച്ച് എസ് ചാംപ്യന്മാർ ==
==ചടയമംഗലം ഉപജില്ലാ കായികമേള -കടയ്ക്കൽ എച്ച് എസ് ചാംപ്യന്മാർ ==
[[പ്രമാണം:Sports 40031.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Sports 40031.jpg|ഇടത്|ലഘുചിത്രം]]

കടക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ വീണ്ടും ജേതാക്കളായി കടക്കൽ ഹൈസ്കൂൾ .
കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടയമംഗലം ഉപജില്ലാ കായികമേളയിൽ ജേതാക്കളായി വീണ്ടും കടയ്ക്കൽ ഹൈസ്കൂൾ .വിവിധമത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജില്ലാതല മത്സരങ്ങൾക്ക് യോഗ്യതനേടിയ കായിക താരങ്ങളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു.

==പ്രതിഭാസംഗമം2022==
==പ്രതിഭാസംഗമം2022==
2,621

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871106" എന്ന താളിൽനിന്ന് ശേഖരിച്ചത്