"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 197: വരി 197:
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത്  ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.

=== ആദരവ് ഏറ്റുവാങ്ങി.......ഇടുക്കിയുടെ മിടുക്കികൾ ===
=== ഇടുക്കിയുടെ മിടുക്കികൾ ===
തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമമാതാഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെത്തി.  
തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമമാതാഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി  125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ് , ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത  എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ  ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു മുന്നോടിയായി നടന്ന സബ് ജില്ല, ജില്ല മത്സരങ്ങളിൽ ഫാത്തിമ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠനത്തോടൊപ്പം കലാ കായിക ശാസ്ത്ര രംഗങ്ങളിലും വേണ്ടത്ര പ്രോത്സാഹനമാണ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ജോസഫ് , ഹൈസ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ റെജിമോൾ മാത്യുക്രിസ്റ്റീന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുന്നത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോവിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായിഅധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്.   

തിരികെ...പ്രധാന താളിലേയ്ക്ക്...
തിരികെ...പ്രധാന താളിലേയ്ക്ക്...
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869780" എന്ന താളിൽനിന്ന് ശേഖരിച്ചത്