"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:32, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 6: | വരി 6: | ||
= പുസ്തക ഉടുപ്പ് = | = പുസ്തക ഉടുപ്പ് = | ||
വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു. | വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു. | ||
= ജീവാമൃതം = | |||
വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിനേടികൊടുത്ത പ്രവർത്തനമാണ് കുട്ടികൾ രചിച്ച ജീവാമൃതം എന്ന സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം .22 വാല്യങ്ങളിലായി 7500 പേജുകളുള്ള ബൃഹത്തായ ഈ ഗ്രന്ഥം വിദ്യാലയത്തിന് നിരവധി അംഗീകാരങ്ങൾ നേടിത്തന്നു. |