"ജി.എൽ.പി.എസ് മോയൻ പാലക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SA |
|||
| വരി 80: | വരി 80: | ||
കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കാനായി നല്ലൊരു പുസ്തകം ശേഖരം തന്നെ ഗവൺമെന്റ് എൽ പി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. | കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കാനായി നല്ലൊരു പുസ്തകം ശേഖരം തന്നെ ഗവൺമെന്റ് എൽ പി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. | ||
കുട്ടികൾക്ക് ഇഷ്ടമുള്ള എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . ഇംഗ്ലീഷ് , മലയാളം ഭാഷകളിലായി ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. അവയിൽ കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും ജീവചരിത്രങ്ങളും ലേഖനങ്ങളും യാത്രാവിവരണങ്ങളും കവിതകളും നോവലുകളും നാടകങ്ങളും തുടങ്ങിയ ഒട്ടനവധി പുസ്തകങ്ങൾ ഉണ്ട് .ഈ പുസ്തകങ്ങളെല്ലാം ചില്ലിട്ട് എട്ട് അലിമാരങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറി രജിസ്ററർ കൃത്യമായി പരിപാലിക്കുന്നുണ്ട് | കുട്ടികൾക്ക് ഇഷ്ടമുള്ള എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . ഇംഗ്ലീഷ് , മലയാളം ഭാഷകളിലായി ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. അവയിൽ കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും ജീവചരിത്രങ്ങളും ലേഖനങ്ങളും യാത്രാവിവരണങ്ങളും കവിതകളും നോവലുകളും നാടകങ്ങളും തുടങ്ങിയ ഒട്ടനവധി പുസ്തകങ്ങൾ ഉണ്ട് .ഈ പുസ്തകങ്ങളെല്ലാം ചില്ലിട്ട് എട്ട് അലിമാരങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറി രജിസ്ററർ കൃത്യമായി പരിപാലിക്കുന്നുണ്ട്. | ||
=== ക്ലാസ് ലൈബ്രറി === | === ക്ലാസ് ലൈബ്രറി === | ||
| വരി 92: | വരി 92: | ||
== പാചകപ്പുര == | == പാചകപ്പുര == | ||
നല്ല വൃത്തിയുള്ള പാചകപ്പുരയാണ് പാലക്കാട് മോയൻ എൽ പി സ്കൂളിൽ ഉള്ളത്.രണ്ടു പാചക തൊഴിലാളികളാണുള്ളത് . നേരത്തെയുണ്ടായിരുന്ന കാശുമ്മയുടെ കൈപ്പുണ്യം എടുത്തു പറയേണ്ടതാണ്.ഇപ്പോഴുള്ള ഷൈനിയുടെ പാചകം വളരെ രുചികരവും പോഷകസമ്പുഷ്ടവുമാണ്. | നല്ല വൃത്തിയുള്ള പാചകപ്പുരയാണ് പാലക്കാട് മോയൻ എൽ പി സ്കൂളിൽ ഉള്ളത്.രണ്ടു പാചക തൊഴിലാളികളാണുള്ളത് . നേരത്തെയുണ്ടായിരുന്ന കാശുമ്മയുടെ കൈപ്പുണ്യം എടുത്തു പറയേണ്ടതാണ്.ഇപ്പോഴുള്ള ഷൈനിയുടെ പാചകം വളരെ രുചികരവും പോഷകസമ്പുഷ്ടവുമാണ്. | ||
== പിടിഎയുടെ 2021 22 വർഷത്തെ അക്കാദമിക ഇടപെടൽ == | |||
പ്രീ പ്രൈമറി 2021 -22 കാലയളവിൽ 341 കുട്ടികൾ അഡ്മിഷൻ എടുത്തു. നിലവിലുണ്ടായിരുന്ന ഒരു ടീച്ചറും ഒരു ആയയും സർക്കാർ ഓണറേറിയം ലഭിക്കുന്നവർ ഇവരുടെ പഠനകാര്യങ്ങളിലും മറ്റും ഇടപെടാൻ അപര്യാപ്തമായതുകൊണ്ടുതന്നെ പുതുതായി മൂന്ന് അധ്യാപകരെയും ഒരു ആയയെയും പി ടി എ നിയമിച്ചു. ഇതുകൂടാതെ സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ മുതൽ വാർഷികാഘോഷം, സ്കൂൾ പ്രവേശനം, ഭക്ഷണവിതരണം, ഭക്ഷണം ഒരുക്കൽ, പഠനോപകരണങ്ങൾ നിർമാണം തുടങ്ങിയ വിദ്യാലയം നർത്തവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പിടിഎ , എസ് എം സി ,എം പി ടി അംഗങ്ങൾ സജീവമായി ഇടപെട്ട് വരുന്നു. | |||
[[പ്രമാണം:21622 pta.jpg|ലഘുചിത്രം]] | |||