"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 137: വരി 137:

=== വിംഗ്സ് ക്യാമ്പയിൻ ===
=== വിംഗ്സ് ക്യാമ്പയിൻ ===
[[പ്രമാണം:Wings 2.jpg|ലഘുചിത്രം|292x292px|wings 2]]
[[പ്രമാണം:Wings 2.jpg|ലഘുചിത്രം|292x292px|wings 2|പകരം=|ഇടത്ത്‌]]
[[പ്രമാണം:Wings camp.jpg|ലഘുചിത്രം|187x187ബിന്ദു|wings (HS)]]
കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം രുചി എന്നിവ വളർത്തുക മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും നോളജ് സിറ്റിയിൽ വെച്ച് മൂന്ന് ദിവസത്തെ ക്യാമ്പ് നടന്നു.20.06.22 മുതൽ 26.06.22 വരെ മൂന്ന് ബാച്ചുകളിലായി രണ്ട് ദിവസത്തെ ക്യാമ്പ് ആയിരുന്നു സംഘടിപ്പിച്ചത്.

[[പ്രമാണം:Wings.png|ലഘുചിത്രം|226x226px|wings(UP)]]
കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികൾക്ക് സംഘടിപ്പിച്ച ത്രിദിന അവധിക്കാല ക്യാമ്പ് സിറ്റി എ.ഇ.ഒ ജയകൃഷ്ണൻ സർ ഉദ്ഘാടനം ചെയ്തു. പട്ടം പോലെ വിണ്ണിൽ പാറാൻ ഇഷ്ടത്തോടെ മുന്നേറാൻ ' WINGS 2K22' എന്ന് നാമകരണം ചെയ്ത ക്യാമ്പ് രണ്ട് ബാച്ചുകളിലായി 23/5/22 മുതൽ 28/5/22 വരെ സംഘടിപ്പിച്ചു.ഓരോ ബാച്ചിനും മൂന്ന് ദിവസങ്ങളിലായി ലഭിച്ച ക്യാമ്പനുഭവം ഓരോ കുട്ടിയും പങ്കുവച്ചു.ആദ്യ ദിവസം ഭയത്തോടെ ആശങ്കയോടെ വന്ന കുട്ടികൾ പിറ്റേ ദിവസം വളരെ സന്തോഷത്തോടെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ഓരോ ദിവസവും കുട്ടികളും രക്ഷിതാക്കളും നൽകിയ ഫീഡ്ബാക്ക് ക്യാമ്പ് കുട്ടികൾക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്നതിന് തെളിവായിരുന്നു. ക്യാമ്പിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ അബ്ദു സർ വിശദീകരിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.ടി.നാസർ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ പി ടി.എ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു.

വരി 158: വരി 159:

=== '''റേഡിയന്റ് സ്റ്റെപ്''' ===
=== '''റേഡിയന്റ് സ്റ്റെപ്''' ===
[[പ്രമാണം:RADIANT STEP.jpg|പകരം=RADIANT STEP|ലഘുചിത്രം|186x186px|RADIANT STEP]]
[[പ്രമാണം:RADIANT STEP.jpg|പകരം=RADIANT STEP|ലഘുചിത്രം|186x186px|RADIANT STEP|ഇടത്ത്‌]]
പാദവാർഷിക പരീക്ഷയുടെ  അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ  രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും  അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള Radiant step  പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. 5, 6, 7 ക്ലാസുകളിൽ നിന്നായി 51, 51 ,65 കുട്ടികളെ ഇതിനുവേണ്ടി തെരഞ്ഞെടുത്തു. ഈ കുട്ടികൾക്ക് ഒക്ടോബർ സെക്കൻഡ് വീക്ക് മുതൽ എല്ലാ ശനിയാഴ്ചകളിലും പത്തര മുതൽ ഒന്നര വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് നടപ്പിലാക്കി വരുന്നു. അതോടൊപ്പം 7 കുട്ടികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ മെൻററെ നിയമിക്കുകയും ചെയ്തു. ഈ മെന്റർമാർ  കുട്ടികളുടെ വിദ്യാഭ്യാസപരമായും ശാരീരികവും മാനസികവും സാമ്പത്തികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു വരുന്നു.
[[പ്രമാണം:RADIANT STEPS.jpg|ലഘുചിത്രം|236x236ബിന്ദു]]പാദവാർഷിക പരീക്ഷയുടെ  അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ  രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും  അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള Radiant step  പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. 5, 6, 7 ക്ലാസുകളിൽ നിന്നായി 51, 51 ,65 കുട്ടികളെ ഇതിനുവേണ്ടി തെരഞ്ഞെടുത്തു. ഈ കുട്ടികൾക്ക് ഒക്ടോബർ സെക്കൻഡ് വീക്ക് മുതൽ എല്ലാ ശനിയാഴ്ചകളിലും പത്തര മുതൽ ഒന്നര വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് നടപ്പിലാക്കി വരുന്നു. അതോടൊപ്പം 7 കുട്ടികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ മെൻററെ നിയമിക്കുകയും ചെയ്തു. ഈ മെന്റർമാർ  കുട്ടികളുടെ വിദ്യാഭ്യാസപരമായും ശാരീരികവും മാനസികവും സാമ്പത്തികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു വരുന്നു.
[[പ്രമാണം:RADIANT STEPS.jpg|ലഘുചിത്രം|236x236ബിന്ദു]]
 
=== സ്റ്റാർ സിസ്റ്റം ===
=== സ്റ്റാർ സിസ്റ്റം ===
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു[[പ്രമാണം:STAFF ROOM LIBRARY.jpg|ലഘുചിത്രം|179x179px]]

[[പ്രമാണം:Kanivu 1.png|ലഘുചിത്രം|208x208px|kanivu]]
==='''സ്റ്റാഫ്‌ റൂം ലൈബ്രറി'''===
==='''സ്റ്റാഫ്‌ റൂം ലൈബ്രറി'''===
അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉത്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു.അദ്ധ്യാപകരുടെ കയ്യിൽ നിന്നും  fund ശേഖരിക്കുകയും ആവശ്യമായ പുതിയ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു .സമയപരിമിതി മൂലം പുസ്തകങ്ങൾ വായിക്കാൻ സാധിക്കാത്ത അദ്ധ്യാപകർക്ക് സ്‌റ്റാഫ്‌റൂം ലൈബ്രറി ഉപകാരപ്രദമായി മാറി.

=== '''കനിവ് പദ്ധതി''' ===
=== '''കനിവ് പദ്ധതി''' ===
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. അർഹതപ്പെട്ട കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തി. കുട്ടികളെ വേദിയിലെത്തിച്ച് അവരുടെ ദൈന്യത പ്രദർശനം നടത്തുന്നതിന് പകരം ക്ലാസ് അധ്യാപകർ അവരവരുടെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ കിറ്റുകൾ ഏറ്റുവാങ്ങിയത് മാതൃകാപരമായ ഒരു പ്രവർത്തനമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിഡി എടുത്തുപറഞ്ഞു. ജില്ലാതല ഉദ്ഘാടനത്തിന് ഈ സ്കൂൾ വേദി ആയതിൽ അഭിമാനം ഉണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് പ്ലസ് ടു പ്രിൻസിപ്പാൾ അബ്ദു മാസ്റ്റർ പറഞ്ഞു. എച്ച് എം സൈനബ ടീച്ചർ സ്വാഗതഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എടി നാസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ ഹസ്സൻ കോയ, റെഡ് ക്രോസ് ജില്ലാ ചെയർമാൻ ശ്രീ സത്യനാഥൻ മാടഞ്ചേരി, ജെ ആർ സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രകുമാർ, ജില്ലാ കോഡിനേറ്റർ സിന്ധു സൈമൺ സിറ്റി സബ്ജില്ലാ ജയാർസി പ്രസിഡന്റ് അശ്വതി ടീച്ചർ ജില്ലാ കമ്മിറ്റി അംഗം റാസിക് മാസ്റ്റർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീദേവി ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് സാജിദ് അലി എന്നിവർ സംസാരിച്ചു കൗൺസിലർ ഹബീബ് ടീച്ചർ നന്ദി പറഞ്ഞു.
[[പ്രമാണം:Kanivu 1.png|ലഘുചിത്രം|208x208px|kanivu|പകരം=|ഇടത്ത്‌]][[പ്രമാണം:Kanivu 2.jpg|ലഘുചിത്രം|215x215ബിന്ദു|kanivu 2]]കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. അർഹതപ്പെട്ട കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തി. കുട്ടികളെ വേദിയിലെത്തിച്ച് അവരുടെ ദൈന്യത പ്രദർശനം നടത്തുന്നതിന് പകരം ക്ലാസ് അധ്യാപകർ അവരവരുടെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ കിറ്റുകൾ ഏറ്റുവാങ്ങിയത് മാതൃകാപരമായ ഒരു പ്രവർത്തനമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിഡി എടുത്തുപറഞ്ഞു. ജില്ലാതല ഉദ്ഘാടനത്തിന് ഈ സ്കൂൾ വേദി ആയതിൽ അഭിമാനം ഉണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് പ്ലസ് ടു പ്രിൻസിപ്പാൾ അബ്ദു മാസ്റ്റർ പറഞ്ഞു. എച്ച് എം സൈനബ ടീച്ചർ സ്വാഗതഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എടി നാസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ ഹസ്സൻ കോയ, റെഡ് ക്രോസ് ജില്ലാ ചെയർമാൻ ശ്രീ സത്യനാഥൻ മാടഞ്ചേരി, ജെ ആർ സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രകുമാർ, ജില്ലാ കോഡിനേറ്റർ സിന്ധു സൈമൺ സിറ്റി സബ്ജില്ലാ ജയാർസി പ്രസിഡന്റ് അശ്വതി ടീച്ചർ ജില്ലാ കമ്മിറ്റി അംഗം റാസിക് മാസ്റ്റർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീദേവി ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് സാജിദ് അലി എന്നിവർ സംസാരിച്ചു കൗൺസിലർ ഹബീബ് ടീച്ചർ നന്ദി പറഞ്ഞു.

സ്വന്തം കുട്ടികൾക്ക് ഓരോ ആഘോഷത്തിനും വസ്ത്രം വാങ്ങുമ്പോൾ കാലിക്കറ്റ്‌ ഗേൾസിലെ അധ്യാപകർ മറക്കാറില്ല അവരുടെ മുന്നിലിരിക്കുന്ന ദൈന്യതയുടെ മുഖങ്ങളെ..
സ്വന്തം കുട്ടികൾക്ക് ഓരോ ആഘോഷത്തിനും വസ്ത്രം വാങ്ങുമ്പോൾ കാലിക്കറ്റ്‌ ഗേൾസിലെ അധ്യാപകർ മറക്കാറില്ല അവരുടെ മുന്നിലിരിക്കുന്ന ദൈന്യതയുടെ മുഖങ്ങളെ..

കാലിക്കറ്റ്‌ ഗേൾസ് high സ്കൂൾ jrc unit നടപ്പിലാക്കുന്ന കനിവ് പദ്ധതിയുടെ ഭാഗമായി നിർധനരായ കുട്ടികൾക്ക് ബലിപ്പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങുന്നതിനാവശ്യമായ കൂപ്പണുകൾ ക്ലാസ് അധ്യാപകർക്ക് കൈമാറി. ഇതിനുള്ള പണം അധ്യാപകർ തന്നെയാണ് നൽകിയത് വിസ്ഡം സ്റ്റുഡൻ്റ്സ് എന്ന സംഘടനയുടെ Eid Kiswa സഹായം കൂടി ലഭിച്ചപ്പോൾ നൂറോളം കുട്ടികൾക്ക് സഹായം നൽകാൻ കഴിഞ്ഞു[[പ്രമാണം:Kanivu 2.jpg|ലഘുചിത്രം|215x215ബിന്ദു|kanivu 2]]
കാലിക്കറ്റ്‌ ഗേൾസ് high സ്കൂൾ jrc unit നടപ്പിലാക്കുന്ന കനിവ് പദ്ധതിയുടെ ഭാഗമായി നിർധനരായ കുട്ടികൾക്ക് ബലിപ്പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങുന്നതിനാവശ്യമായ കൂപ്പണുകൾ ക്ലാസ് അധ്യാപകർക്ക് കൈമാറി. ഇതിനുള്ള പണം അധ്യാപകർ തന്നെയാണ് നൽകിയത് വിസ്ഡം സ്റ്റുഡൻ്റ്സ് എന്ന സംഘടനയുടെ Eid Kiswa സഹായം കൂടി ലഭിച്ചപ്പോൾ നൂറോളം കുട്ടികൾക്ക് സഹായം നൽകാൻ കഴിഞ്ഞു
 
=== '''വാർത്താ ചാനൽ''' ===
=== '''വാർത്താ ചാനൽ''' ===
[[പ്രമാണം:News channel.jpg|ലഘുചിത്രം|226x226ബിന്ദു|News channel]]
[[പ്രമാണം:News channel.jpg|ലഘുചിത്രം|226x226ബിന്ദു|News channel]]
വരി 181: വരി 177:

വാർത്താ ചാനൽ കാണാൻ-https://youtu.be/z5vespWfeO0
വാർത്താ ചാനൽ കാണാൻ-https://youtu.be/z5vespWfeO0
[[പ്രമാണം:Scilore exhibition.jpg|ലഘുചിത്രം|211x211ബിന്ദു|scilore exhibition]]
=== '''SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം''' ===
=== '''SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം''' ===
[[പ്രമാണം:Scilore 1.jpg|ലഘുചിത്രം|209x209ബിന്ദു|Scilore 1]]
[[പ്രമാണം:Scilore 1.jpg|ലഘുചിത്രം|209x209ബിന്ദു|Scilore 1]]
കുട്ടികളുടെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിന്റെയും വളർത്തിയെടുക്കുന്നതിന്റെയും ഭാഗമായി ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി - പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി ഐ.ടി, പ്രവൃത്തി പരിചയ ക്ലബുകളുടെ നേതൃത്വത്തിൽ തത്സമയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി മറ്റ് ക്ലബുകളുടെ നേതൃത്വത്തിൽ still മോഡൽസ്, working model മത്സരങ്ങൾ സംഘടിപ്പിച്ചു.
കുട്ടികളുടെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിന്റെയും വളർത്തിയെടുക്കുന്നതിന്റെയും ഭാഗമായി ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി - പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി ഐ.ടി, പ്രവൃത്തി പരിചയ ക്ലബുകളുടെ നേതൃത്വത്തിൽ തത്സമയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി മറ്റ് ക്ലബുകളുടെ നേതൃത്വത്തിൽ still മോഡൽസ്, working model മത്സരങ്ങൾ സംഘടിപ്പിച്ചു.[[പ്രമാണം:Scilore exhibition.jpg|ലഘുചിത്രം|211x211ബിന്ദു|scilore exhibition|പകരം=|ഇടത്ത്‌]]

ശാസ്ത്രമേള  ഉദ്ഘാടനം ചെയ്തത് ISRO മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ശ്രീ ഇ. കെ. കുട്ടി ആയിരുന്നു. ചടങ്ങിൽ IIT മുംബൈ വിദ്യാർത്ഥി ഭരത് ശ്രീജിത്തുമായി കുട്ടികൾ സംവദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ, വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ, പി ടി എ പ്രസിഡണ്ട് മുതലായവർ പങ്കെടുത്ത ചടങ്ങിൽ വച്ച് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ കൂടുതൽ പരിശീലനം നൽകി സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് ഓരോ വിഭാഗത്തിന്റെയും അധ്യാപകർ തീരുമാനിച്ചു.

=== '''സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' ===
=== '''സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' ===
[[പ്രമാണം:Election poster.jpg|ലഘുചിത്രം|214x214ബിന്ദു|Election poster]]
[[പ്രമാണം:Election poster.jpg|ലഘുചിത്രം|214x214ബിന്ദു|Election poster|പകരം=|ഇടത്ത്‌]]
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2022 ഒക്ടോബർ 28,31 തീയതികളിൽ നടന്നു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗം ക്ലാസുകളിലെ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 വെള്ളിയാഴ്ച നടന്നു. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബാലറ്റ് പേപ്പർ എണ്ണകയും ക്ലാസ് ലീഡർമാരെ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് സ്കൂൾ പാർലമെന്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും നാമനിർദ്ദേശപത്രിക സ്വീകരിച്ചു. സ്കൂൾ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി ജോയിൻ സെക്രട്ടറി എന്നീ തസ്തികളിലേക്ക് യഥാക്രമം വിഎച്ച്എസ്ഇ പത്താംതരം, ഒമ്പതാംതരം, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽ എന്നാണ് നാമനിർദ്ദേശപത്രിക സ്വീകരിച്ചത്. ഒക്ടോബർ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 2 മണി വരെ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. ശേഷം 2:30 മുതൽ 3 മണി വരെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിഎച്ച്എസ്ഇ ഹാളിൽ വെച്ച് നടന്നു. അതേ കേന്ദ്രത്തിൽ വച്ച് തന്നെ വിദ്യാർത്ഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി വിജയികളെ കണ്ടെത്തി. കൃത്യം 3; 30 ന് സ്കൂൾ അങ്കണത്തിൽ വെച്ച് പ്രിൻസിപ്പൽ അബൂസർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ, ഹെഡ് മിസ്ട്രെസ് സൈനബ ടീച്ചർ എന്നിവർ സംയുക്തമായി ഫലപ്രഖ്യാപനം നടത്തി.

[[പ്രമാണം:Election counting.jpg|ലഘുചിത്രം|248x248ബിന്ദു|Election counting]]
[[പ്രമാണം:Election counting.jpg|ലഘുചിത്രം|248x248ബിന്ദു|Election counting]]
വരി 198: വരി 192:

=== '''പരിസ്ഥിതി ദിനം''' ===
=== '''പരിസ്ഥിതി ദിനം''' ===
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ജൂൺ 6 തിങ്കളാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
യു.പി വിഭാഗം അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, കവിതാലാപനം, ഹിന്ദി പ്രസംഗം എന്നിവ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾ പരസ്പരം ചെടികൾ കൈമാറുകയും സ്കൂളിലേക്ക് ചെടികൾ നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി കവിതാലാപനവും നടത്തി.ഹൈസ്കൂൾ, യു.പി വിഭാഗം ഭാഷാ ക്ലബുകളുടെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമാണ മത്സരവും സ്കൂളിലും പരിസര പ്രദേശങ്ങളിലും റാലി സംഘടിപ്പിക്കുകയും ചെയ്തു.സ്കൂൾ ഹരിതവത്കരണത്തിൻ്റെ ഭാഗമായി ഓരോ ക്ലാസിലും ഓരോ അലങ്കാരചെടി വീതം നട്ടുവളർത്തി പരിപാലിക്കുന്നു.
സയൻസ്, സോഷ്യൽ സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. പ്രവൃത്തി പരിചയ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സീഡ് പെൻ നിർമിച്ചു.
[[പ്രമാണം:Medicinal plants.jpg|ഇടത്ത്‌|ലഘുചിത്രം|182x182ബിന്ദു|medicinal plants]]
[[പ്രമാണം:Environment day activities.jpg|ലഘുചിത്രം|174x174ബിന്ദു|environment day activities]]
[[പ്രമാണം:Seed pen making.jpg|നടുവിൽ|ലഘുചിത്രം|163x163ബിന്ദു|seed pen making]]
സ്കൂൾ കാമ്പസിൽ "ഔഷധി" എന്ന ഔഷധത്തോട്ടത്തിൻ്റെ ഉദ്ഘാടനം PTAപ്രസിഡണ്ട് ATനാസർ നിർവ്വഹിക്കുന്നു. രാമച്ചം ആടലോടകം കരിനൊച്ചി കർപ്പൂരതുളസി തുടങ്ങി 40 ൽപരം ഔഷധസസ്യങ്ങൾ വച്ചു പിടിപ്പിച്ചു.
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867830" എന്ന താളിൽനിന്ന് ശേഖരിച്ചത്