"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 161: വരി 161:
ഈ വർഷത്തെ  റിപ്പബ്ലിക്റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പ്രധാനധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ പതാക ഉയർത്തൽ ചടങ്ങോടു കൂടി ആരംഭിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ശ്രി.പി.എം പീതാംബരൻ മാസ്റ്റർ മുഖ്യാതിഥി യായിരുന്നു. ഭരണഘടന രൂപീകരണത്തെ ക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും Dr. ബി.ആർ അംബേദ്കറിനെക്കുറിച്ചും വിശദമായ വിശകലനം അദ്ദേഹം നടത്തി. ഭരണഘടന ആമുഖ വായന ,ദേശഭക്തി ഗാനം, വിവിധ വിഷയങ്ങളെക്കുറിച്ചുട്ടുള്ള പ്രസംഗങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു.
ഈ വർഷത്തെ  റിപ്പബ്ലിക്റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പ്രധാനധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ പതാക ഉയർത്തൽ ചടങ്ങോടു കൂടി ആരംഭിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ശ്രി.പി.എം പീതാംബരൻ മാസ്റ്റർ മുഖ്യാതിഥി യായിരുന്നു. ഭരണഘടന രൂപീകരണത്തെ ക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും Dr. ബി.ആർ അംബേദ്കറിനെക്കുറിച്ചും വിശദമായ വിശകലനം അദ്ദേഹം നടത്തി. ഭരണഘടന ആമുഖ വായന ,ദേശഭക്തി ഗാനം, വിവിധ വിഷയങ്ങളെക്കുറിച്ചുട്ടുള്ള പ്രസംഗങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു.


'''2022 ജൂൺ 1 പ്രവേശനോത്സവം'''
🌟🌟2022 ജൂൺ 1 പ്രവേശനോത്സവം 🌟🌟


2022...2023 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ഗംഭീരമായി നടത്തുകയുണ്ടായി... സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചു... പ്രവേശന ഗാനത്തിന്റെ അകമ്പാടിയോടെ നവാഗതരെ സമ്മാനങ്ങൾ... മധുരം എന്നിവ നൽകി സ്കൂളിലേക്ക് എതിരേറ്റു.... തുടർന്നു നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക അജിത കുമാരി ടീച്ചർ.... വാർഡ് മെമ്പർ ശ്രീ ആരോഷ്.. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനിമോൾ സാബു... മാനേജർ ശ്രീ കെ ഗോപകുമാർ... രക്ഷിതാക്കൾ PTA അംഗങ്ങൾ..അധ്യാപകർ... കുഞ്ഞു മക്കൾ എന്നിവർ സന്നിഹിതരായിരുന്നു... സൗജന്യ പാഠ പുസ്തക വിതരണം... പഠനോപകരണങ്ങളുടെ വിതരണം,.. യൂണിഫോം വിതരണം എന്നിവയും നടത്തുകയുണ്ടായി... കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി...


'''ജൂൺ 5 2022  പരിസ്ഥിതി ദിനം'''
'''ജൂൺ 5 2022  പരിസ്ഥിതി ദിനം'''....
 
ലോക പരിസ്ഥിതി ദിനാചരണം ജൂൺ 5 നു സമുചിതമായി ആചരിച്ചു... പ്രധാന അധ്യാപിക അജിത കുമാരി ടീച്ചർ കുട്ടികൾക്കൊപ്പം സ്കൂൾ മുറ്റത്തു മഹാഗണി വൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടു.. അധ്യാപകരും കുട്ടികളും വീട്ടിലും പരസരത്തും വൃക്ഷ തൈകൾ നട്ടു... ""ഒരേ ഒരു ഭൂമി "" എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി.... പോസ്റ്റർ പ്രദർശനം.... പരിസ്ഥിതി ദിന പ്രതിജ്ഞ... പ്രസംഗം... കവിതാലാപനം... ചിത്ര രചന മത്സരം... എന്നിവ കുട്ടികൾക്കായി നടത്തി... ഇക്കൊ ക്ലബ്‌... ശാസ്ത്ര ക്ലബ്‌ എന്നിവയുടെ സംയുക്ത ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ ശ്രീ സോമൻ കാര്യാട്ട് നിർവഹിച്ചു...


'''ജൂൺ 10 പ്രീപ്രൈമറി പ്രവേശനേത്സവം'''
'''ജൂൺ 10 പ്രീപ്രൈമറി പ്രവേശനേത്സവം'''


'''ജൂൺ 10 പരിസ്ഥിതി ശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം'''
2022...2023 വർഷത്തിലെ പ്രവേശനോത്സവം 10/06/2023നു ഗംഭീരമായി നടന്നു... രാവിലെ പത്തു മണിയോടെ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിച്ചു....100 കുട്ടികൾ നിരനിരയായി മാതാപിതാക്കളോടൊപ്പം ആദ്യമായി സ്കൂളിലേക്ക് കടന്നുവന്നത് ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു... കുഞ്ഞുങ്ങൾക്ക് നൽകുവാനായി പഠന ഉപകരണങ്ങളും മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകി കുട്ടികളെ ആനയിച്ചു.... അധ്യാപകർ... PTA പ്രസിഡന്റ്... വാർഡ് മെമ്പർമാർ എന്നിവർക്കൊപ്പം KG അധ്യാപകർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു... KG അധ്യാപകർ മാതാപിതാക്കൾക്ക് തങ്ങളെ പരിചയപ്പെടുത്തി... അധ്യാപകർ കുട്ടികളെ ക്ലാസ്സ്‌ റൂമിൽ കൊണ്ടുപോകുകയും ക്ലാസ്സ്‌ കാണിച്ചു കൊടുക്കുകയും ചെയ്യ്തു... ഏകദേശം 12 മണിയോടെ ചടങ്ങുകൾ അവസാനിച്ചു...
 
 
'''ജൂൺ 10 പരിസ്ഥിതി ശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം'''.
 
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സോമൻ കാര്യാട്ട് പരിസ്ഥിതി ശാസ്ത്ര ക്ലബ്‌കളുടെ സംയുക്ത ഉദ്ഘാടനം നിർവഹിച്ചു... പരിസ്ഥിതി യുടെ പ്രാധാന്യം ആദ്ദേഹം കുട്ടികൾക്ക് ബോധ്യപ്പെടുത്തി... ശാസ്ത്ര പരീക്ഷണങ്ങളിലൂടെ kadaന്നു പോയ ക്ലാസ്സ്‌ കുട്ടികൾക്ക് ഏറെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു...
 


'''ജൂൺ 13 മഴക്കാല രോഗങ്ങൾ - ബോധവ ത്ക്കരണ ക്ലാസ്'''


'''ജൂൺ 13 മഴക്കാലേ രേഗ്ഗങ്ങൾ - ബോധവ ത്ക്കരണ ക്ലാസ്'''




152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865234" എന്ന താളിൽനിന്ന് ശേഖരിച്ചത്