"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22452 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 254: വരി 254:

സ്കൂൾ തല ലഹരി വിമുക്ത പ്രവത്തനങ്ങൾക്ക് ഒക്ടോബർ 6 വ്യാഴാഴ്ച തുടക്കം കുറിച്ചു... സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു... ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചു പോസ്റ്റർ തയ്യാറാക്കൽ... പ്രദർശനം... വീഡിയോ പ്രദർശനം... മുഖ്യമന്ത്രി യുടെ ലഹരി വിരുദ്ധ സന്ദേശം ശ്രവിക്കൽ... ലഹവിരുദ്ധ പ്രതിജ്ഞ എടുക്കൽ... പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ജനജാഗ്രത സമിതി രൂപീകരണം... ലഹരി വിരുദ്ധ റാലി എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നു പോയി... ലഹരി എന്ന ആപത്തു തടയാനായി തങ്ങൾക്കു പറ്റുന്നതെല്ലാം ചെയ്യുമെന്ന് കുട്ടികൾ ഉറപ്പിച്ചു പറഞ്ഞു...

🌟🌟ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള 🌟🌟
സ്കൂൾതല മേള 7/10/2022 നു സ്കൂൾ ഹാളിൽ നടന്നു... LP... UP പ്രത്യേകവിഭാഗങ്ങൾ ആയാണ് മേള സംഘടിപ്പിച്ചത്... വർക്കിംഗ്‌.... സ്റ്റിൽ.... എക്സ്പീരിമെന്റ്... ചാർട്ട്.. Drawing.... വർക്ക്‌ എക്സ്പീരിയൻസ്... എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ അവരുടെ മാതൃകകൾ പ്രദർശിപ്പിച്ചു.... പ്രവൃത്തി പരിചയത്തിൽ തത്സമയ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു... ഒപ്പം IT ക്വിസ് മത്സരവും നടന്നു... മികച്ച ഉൽപ്പന്നങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു