"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pkmmhssedarikode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Pkmmhssedarikode (സംവാദം | സംഭാവനകൾ)
 
വരി 4: വരി 4:

== ഗ്രന്ഥാലയം ==
== ഗ്രന്ഥാലയം ==
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. കഴിഞ്ഞ വർഷം രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ ഈ സ്കൂളിലേക്ക് നൽക‍ുകയുണ്ടായി.   
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. 2020-21 വർഷത്തിൽ രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ ഈ സ്കൂളിലേക്ക് നൽക‍ുകയുണ്ടായി.   

പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്.  
പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്.  
വരി 19: വരി 19:
== സയൻസ് ലാബ് ==
== സയൻസ് ലാബ് ==
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി രസതന്ത്രം, ഊ‍ജതന്ത്രം, ജീവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും ഉണ്ട്
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി രസതന്ത്രം, ഊ‍ജതന്ത്രം, ജീവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും ഉണ്ട്
== YIP ( YOUNG INNOVATIVE PROGRAMME) ==
കുട്ടികളുടെ ശാസ്‍ത്രീയമായ ആശയങ്ങളെ പരിപോഷിപ്പിച്ച് അവയെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ  കേരള സർക്കാർ തുടങ്ങിയ ഒരു പദ്ധതിയാണിത്. സ്‍ക്കൂളിൽ അതിന്റെ ചാർജ് സന്ദീപ് സാറിനാണ്.