ഗവ. എം എച്ച് എസ് എസ് ചീരാൽ (മൂലരൂപം കാണുക)
19:45, 29 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2016→പുരോഗതിയുടെ കാല്‍വെയ്പുകളില്‍ നേരിടുന്ന വെല്ലുവിളികള്‍
വരി 153: | വരി 153: | ||
കരസ്ഥമാക്കിയ പ്രധാന അവാര്‍ഡുകള്‍ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, പ്രവാസി ബുക്ക്ട്രസ്റ്റ് സാഹിത്യ പുരസ്കാരം | കരസ്ഥമാക്കിയ പ്രധാന അവാര്‍ഡുകള്‍ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, പ്രവാസി ബുക്ക്ട്രസ്റ്റ് സാഹിത്യ പുരസ്കാരം | ||
== പുരോഗതിയുടെ കാല്‍വെയ്പുകളില്‍ നേരിടുന്ന വെല്ലുവിളികള്‍ == | == പുരോഗതിയുടെ കാല്‍വെയ്പുകളില്‍ നേരിടുന്ന വെല്ലുവിളികള്‍ == | ||
ചീരാലില്‍ സ്ഥിതി ചെയ്യുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിലേയും നിര്‍ദ്ധനരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്ന തേജസ്സ് എന്ന സ്ഥാപനത്തിലേയും, അനാഥ കുട്ടികളെ സംരക്ഷിക്കുന്ന ബാലഭവന്‍ എന്ന സ്ഥാപനത്തിലേയും കുട്ടികള്‍ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. കൂടാതെ ചീരാലിന്റെ പ്രാന്തപ്രദേശങ്ങളിലെ 49 കോളനികളില്‍ നിന്നുള്ള 325 ഒാളം പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടേയും ഏക ആശ്രയമാണ് ഈ വിദ്യാലയം. സ്ക്കൂളില്‍നിന്നും എട്ട് കിലോമീറ്ററോളം ദൂരെയുള്ള ഘോരവനപ്രദേശങ്ങളും വന്യമൃഗശല്യമുള്ളതുമായ ചെട്ട്യാലത്തൂര്‍,, കണ്ടര്‍മല, ഒാടക്കൊല്ലി,, മൂക്കുത്തിക്കുന്ന് എന്നി ഭാഗങ്ങളില്‍ നിന്നും മറ്റും കാല്‍ നടയായാണ് കുട്ടികള്‍ സ്ക്കൂളിലെത്തുന്നത്. 8, 9, 10 ക്ളാസ്സുകള്‍ മാത്രമുള്ള സ്ഖൂളായതുകൊണ്ടുതന്നെ എസ്.എസ്.എ ഫണ്ടുകള്‍ മുഴുവനായും ഈ സ്ക്കൂളിന് ലഭിക്കാറില്ല, അതുകൊണ്ടുതന്നെ ഒരു സ്മാര്‍ട്ട് റൂം എന്ന സ്വപ്നം ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ സ്ക്കൂളിന് സാധിച്ചിട്ടില്ല. തികച്ചും വികസനം അനിവാര്യമായ എന്നാല്‍ ധാരാളം പരിമിതികള്‍ നിലനില്‍ക്കുന്ന നിര്‍ദ്ധനരായ ഒട്ടേറെ വിദ്ദ്യാര്‍ത്ഥികളുടെ ഏക ആശ്രയമായ അതിര്‍ത്തി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളിന് ഹൈടെക്ക് പോലുള്ള ആധുനിക സൗകര്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ പിന്നോക്ക അവസ്ഥയിലുള്ള തദ്ദേശവാസികളെ സമൂഹത്തിന്‍െ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയര്‍ത്താന്‍ സാധ്യമാകൂ എന്ന വസ്തുത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== |