"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
=== അഭിരുചി പരീക്ഷ 21 ===
=== അഭിരുചി പരീക്ഷ 21 ===


ലിറ്റിൽ കൈറ്റ്സ് ഐ സി ടി ക്ലബ്ബിലേക്ക് പഠിതാക്കളെ തെരെഞ്ഞെടുക്കുന്നത് വിദ്യാർത്ഥികളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷ വഴിയാണ്.  കോവിഡ് കാരണം പൊതു വിദ്യാലങ്ങൾ അടഞ്ഞു കിടന്നപ്പോൾ നടത്താൻ സാധിക്കാതിരുന്ന അഭിരുചി പരീക്ഷ നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നതിന് ശേഷം നടത്തുകയുണ്ടായി. 2020-2023 ബാച്ചിലേക്കുള്ള പഠിതാക്കളെ തെരെഞ്ഞെടുത്തത്  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച്  2021 നവംബർ 27ന്  ശനിയാഴ്ച കൈറ്റ് തയ്യാറാക്കിയ പരീക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചു കൊണ്ടായിരുന്നു പരീക്ഷ നടത്തിയത്. മുഴുവൻ രജിസ്റ്റർ ചെയ്ത കുട്ടികളും പരീക്ഷ അഭിമുഖീകരിച്ചതിന് ശേഷം കുട്ടികളുടെ ഉത്തരങ്ങൾ അടങ്ങിയ സ്വിപ് ഫയൽ ലിറ്റിൽ കൈറ്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്തു. കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യത്തെ ക്ലാസ് നൽകിയിരുന്നത് ആനിമേഷൻ മേഖലകളിൽ നിന്നായിരുന്നു. ട്യുപ്പിട്യൂബ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകളാണ് ആദ്യം നൽകിയിരുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിൽ   ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ, പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.[[പ്രമാണം:47061LKINAG.jpg|വലത്ത്‌|ചട്ടരഹിതം]]
<p align="justify">ലിറ്റിൽ കൈറ്റ്സ് ഐ സി ടി ക്ലബ്ബിലേക്ക് പഠിതാക്കളെ തെരെഞ്ഞെടുക്കുന്നത് വിദ്യാർത്ഥികളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷ വഴിയാണ്.  കോവിഡ് കാരണം പൊതു വിദ്യാലങ്ങൾ അടഞ്ഞു കിടന്നപ്പോൾ നടത്താൻ സാധിക്കാതിരുന്ന അഭിരുചി പരീക്ഷ നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നതിന് ശേഷം നടത്തുകയുണ്ടായി. 2020-2023 ബാച്ചിലേക്കുള്ള പഠിതാക്കളെ തെരെഞ്ഞെടുത്തത്  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച്  2021 നവംബർ 27ന്  ശനിയാഴ്ച കൈറ്റ് തയ്യാറാക്കിയ പരീക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചു കൊണ്ടായിരുന്നു പരീക്ഷ നടത്തിയത്. മുഴുവൻ രജിസ്റ്റർ ചെയ്ത കുട്ടികളും പരീക്ഷ അഭിമുഖീകരിച്ചതിന് ശേഷം കുട്ടികളുടെ ഉത്തരങ്ങൾ അടങ്ങിയ സ്വിപ് ഫയൽ ലിറ്റിൽ കൈറ്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്തു. കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യത്തെ ക്ലാസ് നൽകിയിരുന്നത് ആനിമേഷൻ മേഖലകളിൽ നിന്നായിരുന്നു. ട്യുപ്പിട്യൂബ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകളാണ് ആദ്യം നൽകിയിരുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിൽ   ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ, പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.[[പ്രമാണം:47061LKINAG.jpg|വലത്ത്‌|ചട്ടരഹിതം]]</p>


== ക്ലാസ് ആരംഭം. ==
== ക്ലാസ് ആരംഭം. ==
വരി 64: വരി 64:
== സബ് ജില്ലാ ലിറ്റിൽ കൈട്സ് ക്യാമ്പ് ==
== സബ് ജില്ലാ ലിറ്റിൽ കൈട്സ് ക്യാമ്പ് ==
[[പ്രമാണം:47061-sub22.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47061-sub22.jpg|ഇടത്ത്‌|ലഘുചിത്രം]]
.2021 23  വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കുന്നമംഗലം സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് എച്ച് എസ്സ് എസ്സ് കാരന്തൂർ സ്കൂളിൽ സംഘടിടുപ്പിച്ചു. ക്യാമ്പിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ലിറ്റിൽ കൈട്സ് ഐ സി ടി ക്ലബ്ബുകളിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച മെമ്പർമാർ പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിൽ പരിശീലന പരിപാടിയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും.മർകസ് പ്രധാനാധ്യാപകൻ ഉത്ഘാടനം നിർവഹിച്ചു. ടെക്നോളജിയിൽ ദിനേന വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും സാങ്കേതിക നൈപ്പുണ്യങ്ങൾ ആർജിക്കേണ്ട ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ ഇത്തരം ക്യാമ്പുകൾ മനുഷ്യ സഹജമായ സഹോദര്യങ്ങൾ പരസ്പര സൗഹ്രദങ്ങൾ വർധിപ്പിക്കുന്ന തരത്തിലാകട്ടെ എന്നും ആശംസിച്ചു. കൈറ്റ് മാസ്റ്റർ ട്രൈനെർ അജിത്ത്  രണ്ട് ദിവസങ്ങളിലെ പരിശീലന പരിപാടികൾ അതിന്റെ നേട്ടങ്ങൾ എന്നിവ വിശദീകരിച്ചു. സ്കൂൾ എസ് ഐ ടി സി മുഹമ്മദ്‌ സാലിം സ്വാഗതം കൈറ്റ് മാസ്റ്റർ പരിശീലകനും അജയൻ നന്ദി രേഖപ്പെടുത്തി.
<p align="justify">2021 23  വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കുന്നമംഗലം സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് എച്ച് എസ്സ് എസ്സ് കാരന്തൂർ സ്കൂളിൽ സംഘടിടുപ്പിച്ചു. ക്യാമ്പിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ലിറ്റിൽ കൈട്സ് ഐ സി ടി ക്ലബ്ബുകളിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച മെമ്പർമാർ പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിൽ പരിശീലന പരിപാടിയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും.മർകസ് പ്രധാനാധ്യാപകൻ ഉത്ഘാടനം നിർവഹിച്ചു. ടെക്നോളജിയിൽ ദിനേന വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും സാങ്കേതിക നൈപ്പുണ്യങ്ങൾ ആർജിക്കേണ്ട ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ ഇത്തരം ക്യാമ്പുകൾ മനുഷ്യ സഹജമായ സഹോദര്യങ്ങൾ പരസ്പര സൗഹ്രദങ്ങൾ വർധിപ്പിക്കുന്ന തരത്തിലാകട്ടെ എന്നും ആശംസിച്ചു. കൈറ്റ് മാസ്റ്റർ ട്രൈനെർ അജിത്ത്  രണ്ട് ദിവസങ്ങളിലെ പരിശീലന പരിപാടികൾ അതിന്റെ നേട്ടങ്ങൾ എന്നിവ വിശദീകരിച്ചു. സ്കൂൾ എസ് ഐ ടി സി മുഹമ്മദ്‌ സാലിം സ്വാഗതം കൈറ്റ് മാസ്റ്റർ പരിശീലകനും അജയൻ നന്ദി രേഖപ്പെടുത്തി.</p>