"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→കലാജ്ഞലി: ചിത്രശാല ഉൾപ്പെടുത്തി |
ചിത്രശാല ഉൾപ്പെടുത്തി |
||
| വരി 74: | വരി 74: | ||
ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്വിസ്സ് മത്സരം നടത്തി. കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചു. | ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്വിസ്സ് മത്സരം നടത്തി. കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചു. | ||
== '''കലാജ്ഞലി''' == | == '''കലാജ്ഞലി 2022''' == | ||
'''കലാമേള''' | '''കലാമേള''' | ||
| വരി 84: | വരി 84: | ||
പാടിച്ചിറ: പാടിച്ചിറയുടെ മണ്ണിൽ വീണ്ടും കലയുടെ സർഗ്ഗ വസന്തം. സംഗീതനൃത്തനാട്യകലയുടെ ഉത്സവമാമാങ്കം കലാഞ്ജലി 2022 ന്റെ ഉദ്ഘാടനം നടത്തി.റിട്ട. അധ്യാപിക ശ്രീമതി ലാലി എൻ.എസ് മേള ഉദ്ഘാടനം ചെയ്തു.പി റ്റി.എ പ്രസിഡന്റ് ശ്രീ ജയ്സൺ ആ ല വ ന്ത കാലായിൽ ഹെഡ്മാസ്റ്റർ ബിജുമോൻസാർ എം.പി റ്റി.എ പ്രസിഡന്റ് ശ്രീമതി ബീന കുളത്തിങ്കൽ കലമേള കൺവീനർ ശ്രീമതി.ജിഷ ജോർജ് ആർട്ട്സ് സെക്രട്ടറി കുമാരി ജുവൽ ഷിനോജ് എന്നിവർ പ്രസംഗിച്ചു.രണ്ടു ദിവസം നീണ്ടു നിന്ന മേള കുട്ടികളുടെ ജീവിതത്തിലെ മായാത്ത ഓർമ്മകളായി മാറി. കോവി ഡിനു ശേഷം കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി കലാഞ്ജലി 2022 . | പാടിച്ചിറ: പാടിച്ചിറയുടെ മണ്ണിൽ വീണ്ടും കലയുടെ സർഗ്ഗ വസന്തം. സംഗീതനൃത്തനാട്യകലയുടെ ഉത്സവമാമാങ്കം കലാഞ്ജലി 2022 ന്റെ ഉദ്ഘാടനം നടത്തി.റിട്ട. അധ്യാപിക ശ്രീമതി ലാലി എൻ.എസ് മേള ഉദ്ഘാടനം ചെയ്തു.പി റ്റി.എ പ്രസിഡന്റ് ശ്രീ ജയ്സൺ ആ ല വ ന്ത കാലായിൽ ഹെഡ്മാസ്റ്റർ ബിജുമോൻസാർ എം.പി റ്റി.എ പ്രസിഡന്റ് ശ്രീമതി ബീന കുളത്തിങ്കൽ കലമേള കൺവീനർ ശ്രീമതി.ജിഷ ജോർജ് ആർട്ട്സ് സെക്രട്ടറി കുമാരി ജുവൽ ഷിനോജ് എന്നിവർ പ്രസംഗിച്ചു.രണ്ടു ദിവസം നീണ്ടു നിന്ന മേള കുട്ടികളുടെ ജീവിതത്തിലെ മായാത്ത ഓർമ്മകളായി മാറി. കോവി ഡിനു ശേഷം കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി കലാഞ്ജലി 2022 . | ||
== '''കായിക മേള "കുതിപ്പ്"''' == | |||
=== '''കായിക *മേള. 30/09/2022''' === | |||
സെന്റ് സെബാസ്റ്റ്യൻസ് എയുപി എസ് സ്കൂളിൽ കായിക മത്സരം ഉജ്ജ്വലമായ പരിപാടികളോടെ ആഘോഷിച്ചു. പത്തുമണിയോടുകൂടി ഈശ്വര പ്രാത്ഥനയോടെ പരിപാടികൾക്ക് തുടക്കമായി. പാടിച്ചിറ ടൗണിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം സ്കൂളിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ ബിജു മോൻ സർ ഏറ്റുവാങ്ങി. സി ആർ പി എഫ് ഹവിൽ ധാർ ശ്രീ ക്ലെന്നീസ് സാറിന്റെ നേതൃത്വത്തിൽ നടന്ന പരേടിന് മനോജ് സർ സലൂട്ട് സ്വീകരിച്ചു. വിശിഷ്ടാ ത്ഥിതി പുൽപ്പള്ളി സെക്ഷൻ ഓഫീസർ ശ്രീ മനോജ് സർ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജെയ്സൻ ആശംസകൾ അറിയിച്ചു. സിസ്റ്റർ ഷീജ നന്ദി രേഖപ്പെടുത്തി. ശ്രീമതി ജസ്റ്റീന ടീച്ചർ ,ശ്രീമതി മഞ്ജു ടീച്ചർ, ഷീജ സിസ്റ്റർ എന്നിവരുടെ നേത്യത്വത്തിലാണ് കായികമേള സംഘടിപ്പിച്ചത്.<gallery> | |||
പ്രമാണം:15367Sports20226.jpg|പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിന്റെ മണ്ണിൽ ദീപശിഖാ പ്രയാണം എത്തിച്ചേരുന്നു. ദീപ ശിഖ ഹെഡ് മാസ്റ്ററിന് കൈമാറുന്നു. | |||
പ്രമാണം:15367Sports20225.jpg|കുട്ടികൾ മൈതാനത്ത് അണിനിരക്കുന്നു. | |||
പ്രമാണം:15367Sports20222.jpg|ഉദ്ഘാടന മൂഹൂർത്തം | |||
പ്രമാണം:15367Sports20223.jpg|വിജയാഘോഷം | |||
പ്രമാണം:15367Sorts20224.jpg|കാലത്തിന്റെ സുവർണ്ണ നിമിഷങ്ങൾ. | |||
</gallery> | |||
== '''2021-2022 അദ്ധ്യായനവർഷം''' == | == '''2021-2022 അദ്ധ്യായനവർഷം''' == | ||