സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ (മൂലരൂപം കാണുക)
04:41, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: == സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍, ആരക്കുഴ == [[ചിത്രം:SJGHS AR…) |
No edit summary |
||
വരി 1: | വരി 1: | ||
== സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍, ആരക്കുഴ == | == സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍, ആരക്കുഴ == | ||
[[ചിത്രം:SJGHS ARAKUZHA.jpg]] | [[ചിത്രം:SJGHS ARAKUZHA.jpg]] | ||
== ആമുഖം == | |||
പ്രകൃതി സൗന്ദര്യം നിറഞ്ഞതും ചരിത്രമുറങ്ങുന്നതുമായ ആരക്കുഴ നാട്ടില്‍ 1895 ഫെബ്രുവരിയില്‍ ആരംഭിച്ച കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ ഭവനത്തോടനുബന്ധിച്ച് സ്ഥാപിതമായ പെണ്‍പള്ളിക്കൂടത്തിന്റെ സംക്ഷിപ്ത ചരിത്രം. | പ്രകൃതി സൗന്ദര്യം നിറഞ്ഞതും ചരിത്രമുറങ്ങുന്നതുമായ ആരക്കുഴ നാട്ടില്‍ 1895 ഫെബ്രുവരിയില്‍ ആരംഭിച്ച കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ ഭവനത്തോടനുബന്ധിച്ച് സ്ഥാപിതമായ പെണ്‍പള്ളിക്കൂടത്തിന്റെ സംക്ഷിപ്ത ചരിത്രം. | ||
സ്ഥാനം-ആരക്കുഴ ഗ്രാപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് 1895-ല്‍ ആണ്. | സ്ഥാനം-ആരക്കുഴ ഗ്രാപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് 1895-ല്‍ ആണ്. | ||
വരി 11: | വരി 11: | ||
സ്കൂളുകള്‍ വിരളമായിരുന്ന അക്കാലത്ത് ഈ സ്കൂള്‍ മൂവാറ്റുപുഴ മുതല്‍ കിഴക്കോട്ടുള്ള ഭാഗത്തെ സാക്ഷരമാക്കുവാനും അനേകര്‍ക്ക് വിദ്യാഭ്യാസവും, സന്മാര്ഗ്ഗബോധവും പകര്‍ന്നു കൊടുക്കുവാനും നിമിത്തമായി. ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍ പലരും സ്വദേശത്തും വിദേശത്തുമായി ഡോക്ടേഴ്സ്, പ്രിന്‍സിപ്പല്‍മാര്‍, പ്രൊഫസര്‍മാര്‍, സന്യാസസഭാ ശ്രേഷ്ഠര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1994-ല്‍ ഈ സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ബീന മേരി ജോണ്‍, മണിയാട്ട് ഇന്ന് ഒരു യുവ ശാസ്ത്രജ്ഞയായി, പാരീസ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടര്‍ ഫെല്ലോയായി സേവനം അനുഷ്ഠിക്കുന്നു. | സ്കൂളുകള്‍ വിരളമായിരുന്ന അക്കാലത്ത് ഈ സ്കൂള്‍ മൂവാറ്റുപുഴ മുതല്‍ കിഴക്കോട്ടുള്ള ഭാഗത്തെ സാക്ഷരമാക്കുവാനും അനേകര്‍ക്ക് വിദ്യാഭ്യാസവും, സന്മാര്ഗ്ഗബോധവും പകര്‍ന്നു കൊടുക്കുവാനും നിമിത്തമായി. ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍ പലരും സ്വദേശത്തും വിദേശത്തുമായി ഡോക്ടേഴ്സ്, പ്രിന്‍സിപ്പല്‍മാര്‍, പ്രൊഫസര്‍മാര്‍, സന്യാസസഭാ ശ്രേഷ്ഠര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1994-ല്‍ ഈ സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ബീന മേരി ജോണ്‍, മണിയാട്ട് ഇന്ന് ഒരു യുവ ശാസ്ത്രജ്ഞയായി, പാരീസ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടര്‍ ഫെല്ലോയായി സേവനം അനുഷ്ഠിക്കുന്നു. | ||
അക്കാഡമിക് തലത്തിലും എസ്.എസ്.എല്‍.സി. വിജയശതമാനത്തിലും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതോടൊപ്പം, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്കൂള്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇപ്പോള്‍ സ്കൂളിന്റെ മാനേജരായ റവ. ഫാ. ജോസഫ് മുളഞ്ഞനാനിയും, ഹെഡ്മിസ്ട്രസായ സി. റോസിലി സി.എം.സി.യും സ്കൂളിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. | അക്കാഡമിക് തലത്തിലും എസ്.എസ്.എല്‍.സി. വിജയശതമാനത്തിലും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതോടൊപ്പം, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്കൂള്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇപ്പോള്‍ സ്കൂളിന്റെ മാനേജരായ റവ. ഫാ. ജോസഫ് മുളഞ്ഞനാനിയും, ഹെഡ്മിസ്ട്രസായ സി. റോസിലി സി.എം.സി.യും സ്കൂളിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍, ആരക്കുഴ |