"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തി പഠന ക്ലബ്ബ്-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 7: വരി 7:
പ്രമാണം:13055 work26.jpg
പ്രമാണം:13055 work26.jpg
പ്രമാണം:13055 work 25.jpg
പ്രമാണം:13055 work 25.jpg
</gallery>
</gallery>'''സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി'''  
 
പ്രവർത്തിപഠനത്തിന്റെ ഭാഗമായി ഇലൿട്രോണിക്സിൽ ഹൈസ്കൂൾ തലത്തിൽ മത്സരിച്ച് മുഹമ്മദ് നാഫിഹ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഹയർസെക്കണ്ടറി തലത്തിൽ അഭിനന്യൂ ഇ പി  രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.  ഹയർസെക്കണ്ടറി തലത്തിൽ റിഫ സി, പ്രോഡക്റ്റ് യൂസിങ്  റെക്സിൻ & ക്യാൻവാസ് ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.  മൂന്നു വിദ്യാർത്ഥികളും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. പ്രവർത്തി പരിചയ ക്ലബ്ബിന് ഇത് അഭിമാനാർഹമായ നേട്ടം തന്നെയാണ് .  സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിൽ ചാമ്പിയൻഷിപ്പ് പട്ടവും നേടിയിരുന്നു.
4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861348" എന്ന താളിൽനിന്ന് ശേഖരിച്ചത്