"ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(history) |
(history) |
||
വരി 32: | വരി 32: | ||
=== ചരിത്രം === | === ചരിത്രം === | ||
എന്റെ നാട്<br> | എന്റെ നാട്<br> | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവര്ത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. | മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. | ||
1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക് അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
11:39, 29 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹൈസ്ക്കൂൾ കൂവക്കാവ് | |
---|---|
വിലാസം | |
കൂവക്കാവ് കോട്ടയം ജില്ല | |
സ്ഥാപിതം | 01/06/2013 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2016 | 32073 |
ചരിത്രം
എന്റെ നാട്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവര്ത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. 1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക് അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്പോക്കണ് ഇംഗ്ലീഷ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ മുന്‍പ്രധാന അദ്ധ്യാപകര്‍
വഴികാട്ടി
{
|----
|}