"കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
== കാസർഗോഡ് ഉപജില്ല ശാസ്ത്രമേള ഉദ്ഘാടനം (20-10-22) == | == കാസർഗോഡ് ഉപജില്ല ശാസ്ത്രമേള ഉദ്ഘാടനം (20-10-22) == | ||
കാസർഗോഡ് ഉപജില്ല ശാസ്ത്രമേള തെക്കിൽ പറമ്പ ഗവൺമെന്റ് യൂ പി സ്കൂളിൽ എം പി , ശ്രീ .രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ സുഫൈജ അബൂബക്കർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു കലാഭവൻ, മെമ്പർമാരായ രമ ഗംഗാധരൻ, ടി പി നിസാർ, വിദ്യാഭ്യാസ ഡയറക്ടർ പുഷ്പ, എ ഇ ഒ അഗസ്റ്റിൻ ബർണാണ്ട് മൊണ്ടേറോ, പി.ടി.എ പ്രസിഡണ്ട് പി.സി നസീർ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വർക്കിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ സ്വാഗതവും ഹെഡ്മാസ്റ്ററും സംഘാടക സമിതി ജനറൽ കൺവീനറുമായ ശ്രീവത്സൻ കെ ഐ നന്ദിയും പറഞ്ഞു. | കാസർഗോഡ് ഉപജില്ല ശാസ്ത്രമേള തെക്കിൽ പറമ്പ ഗവൺമെന്റ് യൂ പി സ്കൂളിൽ ബഹു എം പി , ശ്രീ .രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ സുഫൈജ അബൂബക്കർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു കലാഭവൻ, മെമ്പർമാരായ രമ ഗംഗാധരൻ, ടി പി നിസാർ, വിദ്യാഭ്യാസ ഡയറക്ടർ പുഷ്പ, എ ഇ ഒ അഗസ്റ്റിൻ ബർണാണ്ട് മൊണ്ടേറോ, പി.ടി.എ പ്രസിഡണ്ട് പി.സി നസീർ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വർക്കിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ സ്വാഗതവും ഹെഡ്മാസ്റ്ററും സംഘാടക സമിതി ജനറൽ കൺവീനറുമായ ശ്രീവത്സൻ കെ ഐ നന്ദിയും പറഞ്ഞു. | ||