"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ലഹരി വിമുക്ത നവകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:

==സംസ്ഥാന തല ഉദ്ഘാടനം==
==സംസ്ഥാന തല ഉദ്ഘാടനം==
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി രാവിലെ പത്തുമണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾ തൽസമയം ഉദ്ഘാടനപ്രസംഗം വീക്ഷിച്ചു.ഹെഡ്മിസ്ട്രസ് എസ്. ആർ ശ്രീദേവി കുട്ടികളോട് പ്രവർത്തനങ്ങളുടെ ഗൗരവം വിശദീകരിച്ചു.

==ക്ലാസ് പി.ടി.എ ലഹരി വിരുദ്ധ ബോധവൽക്കരണം==
==ക്ലാസ് പി.ടി.എ ലഹരി വിരുദ്ധ ബോധവൽക്കരണം==

12:24, 6 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിമുക്ത കേരളം

ഒരു സാമൂഹ്യ വിപത്തെന്നരീതിയിൽ സമൂഹത്തിലെ എല്ലാവരേയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നമായി ലഹരി വസ്തുക്കളുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നു.വർത്തമാനകാല സാഹചര്യങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത് സമൂഹം ഒരുമിച്ചുനിന്ന് ഈ സാമൂഹ്യ ദുരന്തത്തിനെതിരായ മനോഭാവവും പ്രതിരോധവും അതിജീവനവും സാധ്യമാക്കേണ്ടതുണ്ട്.ഇതിനായി ആരോഗ്യ ,തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ വകുപ്പുകളേയും ഇതര വകുപ്പുകളേയും ഒരു കുടക്കീഴിലാക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സുദീർഘമായ കർമ്മ പദ്ധതിയാണ് ലഹരി വിമുക്ത കേരളം.ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും ലഹരിക്കെതിരായ പ്രവർത്തനത്തിൽ ഏകോപിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ഇതോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന കർമ്മ പദ്ധതികൾ.

സ്റ്റാഫ് കൗൺസിൽ രൂപീകരണം

സംസ്ഥാന തല ഉദ്ഘാടനം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി രാവിലെ പത്തുമണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾ തൽസമയം ഉദ്ഘാടനപ്രസംഗം വീക്ഷിച്ചു.ഹെഡ്മിസ്ട്രസ് എസ്. ആർ ശ്രീദേവി കുട്ടികളോട് പ്രവർത്തനങ്ങളുടെ ഗൗരവം വിശദീകരിച്ചു.

ക്ലാസ് പി.ടി.എ ലഹരി വിരുദ്ധ ബോധവൽക്കരണം

ക്ലബ്‍തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരിവിരുദ്ധ വിളംബര ജാഥ

മനുഷ്യചങ്ങലയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ