"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:59, 23 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2022→ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം
വരി 40: | വരി 40: | ||
<div align="justify"> | <div align="justify"> | ||
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കൃഷിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 'ഞങ്ങളും കൃഷിയിലേക്ക്'എന്ന പദ്ധതി താമരക്കുളം വി.വി.എച്ച്.എസ്.എസിൽ തുടക്കം കുറച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെ വേണു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും വിത്തുകളും കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. പരിപാടിയിലെ മുഖ്യ സാന്നിധ്യമായി താമരക്കുളം കൃഷി അസിസ്റ്റന്റ് പ്രഥമ അധ്യാപകൻ ശ്രീ എൻ. ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, അധ്യാപകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയുടെ മഹത്വം ജൈവകൃഷിയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. | രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കൃഷിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 'ഞങ്ങളും കൃഷിയിലേക്ക്'എന്ന പദ്ധതി താമരക്കുളം വി.വി.എച്ച്.എസ്.എസിൽ തുടക്കം കുറച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെ വേണു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും വിത്തുകളും കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. പരിപാടിയിലെ മുഖ്യ സാന്നിധ്യമായി താമരക്കുളം കൃഷി അസിസ്റ്റന്റ് പ്രഥമ അധ്യാപകൻ ശ്രീ എൻ. ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, അധ്യാപകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയുടെ മഹത്വം ജൈവകൃഷിയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. | ||
<gallery mode="packed-hover"> | |||
പ്രമാണം:36035 jk 1.jpeg | |||
</div> | </div> |