"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
joyce david
ജോയ്‌സ്  ഡേവിഡ്
sr.emma
സിസ്റ്റർ .എമ്മ
philippose
ഫിലിപ്പോസ്
sr.peacamma
സർ .പീസമ്മ
sr.lucykutty
സിസ്റ്റർ .ലുസികുട്ടീ
baby jose cruz
ബേബി  ജോസ്  ക്രൂസ്
anna carolyn
അന്നാ  കാരോലിന്
sherly
ഷേർലി
baby jose cruz
ബേബി  ജോസ്  ക്രൂസ്
paul.v
പോൾ .വി
Alphonse
അൽഫോൻസ്
A.Paul
.പോൾ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*ജോസ് വല്ലരിയൻ
*ഫാദർ സന്തോഷ്
*ഫാദർ ലിൻസൺ  ആരാടൻ
*ഫാദർ ബിനു ബെനഡിക്ട്
*ഫാദർ സാജു
*ഫാദർ ടെറി
==വഴികാട്ടി==
==വഴികാട്ടി==
   


 
== aided school
== aided school
<gallery>
<gallery>

12:34, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള.
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-201641076




ചരിത്രം

സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കള്‍ക്കാണ്. മക്കള്‍ ഏത് വിദ്യാലയത്തീല്‍ പഠിക്കണം എന്ന് തരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകള്‍ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നല്‍കിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാന്‍ അക്ഷീണം യത്നീച്ച മഹാനായീരുന്നു കോയിവിളയില്‍ ജനിച്ച് വളര്‍ന്ന കൊല്ലം രൂപതാ ബിഷപ്പ് അഭിവന്ദ്യ ജറോം തിരുമേനി.. അദ്ദെഹത്തിന്റെ പാവന വിളഭൂമികളുണര്‍ത്തുന്ന വീദ്യാലയമാണിത്.അഷ്ടമുടിക്കായലും കല്ലടയാറും ​​​‍‍ ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളില്‍ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ് കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന് വിളഭൂമികള്‍ അപ്രത്യ‌‌ക്ഷമായികൊണ്ടിരിക്കുന്നു.ആ നഷ്ടവിളഭൂമികള്‍ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ഇവിടെ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതും. അത് ‍ കോയിവിള സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ആയിപ്രത്യക്ഷമാകുന്നതും.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. == ഭൗതികസൗകര്യങ്ങള്‍ ==മൂന്നെക്കര്‍ സ്ഥലത്ത് രു ഇരുനില കെട്ടിടവും ആസ്ബസ്റ്റോസ് ഷീറ്റ് മേഞ 180 അടി നീളമുളള രു കെട്ടിടവും അടങുന്നതാണ് സ്കൂള്‍. 5 മുതല്‍ 10 വരെ 35 കുട്ടികള്‍ വീതമുളള 2 ഡിവിഷനുകള്‍ വീതമുളള ക്ളാസ്സുകള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

   കൊല്ലം ലാറ്റിന്‍ കാത്തലിക് ഡയസീസ് എഡ്യൂക്കേഷനല്‍ ‍ഡിവലപ്മെന്റ് കൗണ്‍സില്‍ അഭിവന്ദ്യ മെത്റാനാണ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോയ്‌സ് ഡേവിഡ് സിസ്റ്റർ .എമ്മ ഫിലിപ്പോസ് സർ .പീസമ്മ സിസ്റ്റർ .ലുസികുട്ടീ ബേബി ജോസ് ക്രൂസ് അന്നാ കാരോലിന് ഷേർലി ബേബി ജോസ് ക്രൂസ് പോൾ .വി അൽഫോൻസ് എ .പോൾ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജോസ് വല്ലരിയൻ
  • ഫാദർ സന്തോഷ്
  • ഫാദർ ലിൻസൺ ആരാടൻ
  • ഫാദർ ബിനു ബെനഡിക്ട്
  • ഫാദർ സാജു
  • ഫാദർ ടെറി

വഴികാട്ടി

== aided school

==

kollam -chavara -titanium -padappanal -koivila -st.antony's church -school--Sahskoivila 06:55, 20 ജൂലൈ 2011 (UTC)nirmala mary joseph 20/7/11