"മാതൃകാപേജ്/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
* ഒരു വിദ്യാലയത്തിന്റെ സ്കൂൾവിക്കി പേജിൽ മറ്റൊരു വിദ്യാലയത്തിലെ ഉപയോക്താവ് തിരുത്തുന്നതിന് തടസ്സമില്ല.
* ഒരു വിദ്യാലയത്തിന്റെ സ്കൂൾവിക്കി പേജിൽ മറ്റൊരു വിദ്യാലയത്തിലെ ഉപയോക്താവ് തിരുത്തുന്നതിന് തടസ്സമില്ല.
'''<big>ഒന്നിൽക്കൂടുതൽ സ്കൂളുകളുിലെ ഉപയോക്താക്കൾ ഒരു ലേഖനത്തിൽ തിരുത്തുമ്പോൾ പ്രശ്നങ്ങളുണ്ടാവില്ലേ?</big>'''
'''<big>ഒന്നിൽക്കൂടുതൽ സ്കൂളുകളുിലെ ഉപയോക്താക്കൾ ഒരു ലേഖനത്തിൽ തിരുത്തുമ്പോൾ പ്രശ്നങ്ങളുണ്ടാവില്ലേ?</big>'''
* പ്രശ്നമുണ്ടാവുന്ന തരത്തിൽ തിരുത്തൽ നടത്തരുത്. മാറ്റം വരുത്തുന്നത് സൃഷ്ടിപരമായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള നശീകരണം ശ്രദ്ധയിൽപ്പെട്ടാൽ അവ മറ്റ് ഉപയോക്താക്കൾക്ക് തിരസ്ക്കരിക്കാം. എന്നാൽ, തിരുത്തൽ യുദ്ധം പാടില്ല. തുടർച്ചയായ നശീകരണം നടക്കുന്നുവെന്ന് കരതുന്നുവെങ്കിൽ, ജില്ലയിലെ [[കാര്യനിർവാഹകരുടെ പട്ടിക|ചുമതലയുള്ള കാര്യനിർവ്വാഹകരെ]] അറിയിക്കണം. [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ]] സന്ദേശം ചേർക്കുകയും ചെയ്യാം.
* പ്രശ്നമുണ്ടാവുന്ന തരത്തിൽ തിരുത്തൽ നടത്തരുത്. മാറ്റം വരുത്തുന്നത് സൃഷ്ടിപരമായിരിക്കണം.  
* ഏതെങ്കിലും തരത്തിലുള്ള നശീകരണം ശ്രദ്ധയിൽപ്പെട്ടാൽ അവ മറ്റ് ഉപയോക്താക്കൾക്ക് തിരസ്ക്കരിക്കാം.  
* തിരുത്തൽ യുദ്ധം പാടില്ല.  
* തുടർച്ചയായ നശീകരണം നടക്കുന്നുവെന്ന് കരുതുന്നുവെങ്കിൽ, ജില്ലയിലെ [[കാര്യനിർവാഹകരുടെ പട്ടിക|ചുമതലയുള്ള കാര്യനിർവ്വാഹകരെ]] അറിയിക്കണം.  
* [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ]] സന്ദേശം ചേർക്കുകയും ചെയ്യാം.


== വ്യക്തികൾ ==
== വ്യക്തികൾ ==
"https://schoolwiki.in/മാതൃകാപേജ്/എന്റെ_നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്