"മാതൃകാപേജ്/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
'''<big>തിരുത്താനുള്ള അവകാശം ആർക്ക്?</big>''' | '''<big>തിരുത്താനുള്ള അവകാശം ആർക്ക്?</big>''' | ||
* സ്കൂൾവിക്കിയിലെ ഏത് ഉപയോക്താവിനും ലേഖനങ്ങൾ തുടങ്ങുന്നതിനും തിരുത്തുന്നതിനും അനുവാദമുണ്ട്. ഒരു വിദ്യാലയത്തിന്റെ സ്കൂൾവിക്കി പേജിൽ മറ്റൊരു വിദ്യാലയത്തിലെ ഉപയോക്താവ് തിരുത്തുന്നതിന് തടസ്സമില്ല. | * സ്കൂൾവിക്കിയിലെ ഏത് ഉപയോക്താവിനും ലേഖനങ്ങൾ തുടങ്ങുന്നതിനും തിരുത്തുന്നതിനും അനുവാദമുണ്ട്. | ||
'''<big>ഒന്നിൽക്കൂടുതൽ | * ഒരു വിദ്യാലയത്തിന്റെ സ്കൂൾവിക്കി പേജിൽ മറ്റൊരു വിദ്യാലയത്തിലെ ഉപയോക്താവ് തിരുത്തുന്നതിന് തടസ്സമില്ല. | ||
'''<big>ഒന്നിൽക്കൂടുതൽ സ്കൂളുകളുിലെ ഉപയോക്താക്കൾ ഒരു ലേഖനത്തിൽ തിരുത്തുമ്പോൾ പ്രശ്നങ്ങളുണ്ടാവില്ലേ?</big>''' | |||
* പ്രശ്നമുണ്ടാവുന്ന തരത്തിൽ തിരുത്തൽ നടത്തരുത്. മാറ്റം വരുത്തുന്നത് സൃഷ്ടിപരമായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള നശീകരണം ശ്രദ്ധയിൽപ്പെട്ടാൽ അവ മറ്റ് ഉപയോക്താക്കൾക്ക് തിരസ്ക്കരിക്കാം. എന്നാൽ, തിരുത്തൽ യുദ്ധം പാടില്ല. തുടർച്ചയായ നശീകരണം നടക്കുന്നുവെന്ന് കരതുന്നുവെങ്കിൽ, ജില്ലയിലെ [[കാര്യനിർവാഹകരുടെ പട്ടിക|ചുമതലയുള്ള കാര്യനിർവ്വാഹകരെ]] അറിയിക്കണം. [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ]] സന്ദേശം ചേർക്കുകയും ചെയ്യാം. | * പ്രശ്നമുണ്ടാവുന്ന തരത്തിൽ തിരുത്തൽ നടത്തരുത്. മാറ്റം വരുത്തുന്നത് സൃഷ്ടിപരമായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള നശീകരണം ശ്രദ്ധയിൽപ്പെട്ടാൽ അവ മറ്റ് ഉപയോക്താക്കൾക്ക് തിരസ്ക്കരിക്കാം. എന്നാൽ, തിരുത്തൽ യുദ്ധം പാടില്ല. തുടർച്ചയായ നശീകരണം നടക്കുന്നുവെന്ന് കരതുന്നുവെങ്കിൽ, ജില്ലയിലെ [[കാര്യനിർവാഹകരുടെ പട്ടിക|ചുമതലയുള്ള കാര്യനിർവ്വാഹകരെ]] അറിയിക്കണം. [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ]] സന്ദേശം ചേർക്കുകയും ചെയ്യാം. | ||