"ഫാത്തിമ്മമാത ഇ.എം.എൽ.പി എസ്.തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|khmhs}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|khmhs}}
{{prettyurl|FATHIMAMATHA H.S.S.TIRUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= തിരുര്‍
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= തിരുര്‍
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്=19081
| സ്ഥാപിതദിവസം=  
| ഗ്രേഡ്=3
| സ്ഥാപിതമാസം=  
| സ്ഥാപിതദിവസം= 15
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതമാസം= 06
| സ്കൂള്‍ വിലാസം=  
| സ്ഥാപിതവര്‍ഷം=1975
| പിന്‍ കോഡ്=  
| സ്കൂള്‍ വിലാസം=പൂക്കയില്‍ പി.ഒ, <br/>തിരുര്‍
| സ്കൂള്‍ ഫോണ്‍=  
| പിന്‍ കോഡ്= 676107
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഫോണ്‍= 04942428171
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ ഇമെയില്‍= fmhsstirur@yahoo.co.in
| ഉപ ജില്ല=മഞ്ചേരി‌
| സ്കൂള്‍ വെബ് സൈറ്റ്= http://www.fathimamathatirur.com
| ഭരണം വിഭാഗം=
| ഉപ ജില്ല=തിരുര്‍
| സ്കൂള്‍ വിഭാഗം=  
| ഭരണം വിഭാഗം=മാനെജ്മെന്റ്
| മാദ്ധ്യമം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കണ്ടറി 
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= English
| ആൺകുട്ടികളുടെ എണ്ണം=  
| ആണ്‍്കുട്ടികളുടെ എണ്ണം= {{{509}}}
| പെൺകുട്ടികളുടെ എണ്ണം=  
| പെണ്‍കുട്ടികളുടെ എണ്ണം= 529
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1038
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 58
| പ്രിന്‍സിപ്പല്‍=  
| പ്രിന്‍സിപ്പല്‍=     Sr. Sherin John
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= Sr. Elsy Augustine
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= Mr. Jacob K.A
| സ്കൂള്‍ ചിത്രം=23..jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=school-photo.png ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മാനെജ്മെന്റ് വിദ്യാലയമാണ് '''<font color=red size=3>ഫാതിമമാതാ.എച്ച്. എസ്.എസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍</font>‍'''.  '''ഫാതിമമാതാ‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.താമരശേരി  രുപതയുടെ കീഴില്‍ secret heart province നു കീഴില്‍പ്രവര്‍ത്തിക്കുന്നു.
==<font color=green size=6> '''ചരിത്രം'''</font> ==


തിരൂരിലെ ജനങ്ങള്‍ ഒരു ഇംഗ്ളിഷ് സ്കൂളിനു ആഗ്രഹിചിരുന്നു.1975-മെയ് 23നു തിരുഹൃദയസഭയുടെ സ്താപകനായ കദളിക്കാട്ടില് മത്തായി അച്ചന്റെ ചരമദിനതില്‍ ‍തിരുഹൃദയസഭയുടെ ഒരു ശാഖ തിരുര്‍ ഇടവകയില്‍ പറിച്ചു നടപ്പെട്ടു.ഈ ഇടവകക്കാരനായ അഡ്വ. പാപ്പു മാഞൂരാന്റെ വീട്ടിലാണു ആദ്യമായി സിസ്റ്റെര്‍സ് താമസം തുടങിയത്. സിസ്റ്റെര്‍സിനു താമസിക്കന്‍ ഒരു വാടക വീട് ശരിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതമായി താമസിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു.സി. ജനുവാരിയൂസ്,സി.അഗസ്ത എനിവര്‍ എല്‍ കെ ജി യിലേക്കുള്ള കുട്ടികളുടെ പ്രവേശനം തുടങി. 1975 മെയ് 27 നു പുതിയ വാടകക്കെട്ടിടത്തിലേക്ക് സിസ്റ്റെര്‍സ് താമസം മാറ്റി.1975 മെയ് 28 നു തലശ്ശേരിയില്‍ നിന്നും ബഹു.ജോസഫ് തയ്യിലച്ചന്‍ ഇവിടെ വരികയും വീട് വെഞ്ചരിച്ച് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.ഫാത്തിമമാത ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റേ ഉദ്ഘാടനം 1975 ജൂണ്‍ 15 നു തലശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍ ജേക്കബ് വാരിക്കാട്ട് നിര്‍ വഹിച്ചു.ഇടവക പള്ളിയില്‍ തന്നേയാണു ആദ്യകാലങ്ങളില്‍ നേഴ്സറിസ്കൂള്‍ നടത്തിയിരുന്നത്. <br/> 1983 ല്‍ എല്‍.പി. സ്കൂളിനു അംഗീകാരം ലഭിച്ചു. രക്ഷാകര്‍ത്താക്കളൂടേയും ഉദാരമതികളായ നാട്ടുകാരുടെയും സഹായത്തോടേ ഹൈസ്കൂള്‍ നിര്‍മിക്കാനാവശ്യമായ സ്ഥലം 1984 ഫെബ്രു 29നു വാങുവാന്‍ സാധിച്ചു. അന്നത്തേ വികാരിയായിരുന്ന ബഹു.മുട്ടിക്കല്‍ അച്ചന്‍ ശിലാസ്ഥാപനം നടത്തി സ്കൂള്‍ പണി ആരംഭിച്ചു.


=<font color=violet>ഭൗതികസൗകര്യങ്ങള്</font>‍=


== ചരിത്രം ==
3ഏക്കര്‍ വിസ്ത്യതിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.




== ഭൗതികസൗകര്യങ്ങള്‍ ==


==<font color=blue> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=<font color=brown > മാനേജ്മെന്റ്</font> =
'<blockquote>
*<font size=6>sacret heart province </font>
<font size=3>താമരശേരി  രുപത</font>
</blockquote>


'''<font size=4 color=indigo>സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : </font>'''
<table border>
<tr><td>ക്രമ നം</td>
<td>പ്രധാനാദ്ധ്യാപകര്‍</td>
<td>വര്‍ഷം</td></tr>
<tr><td>1</td>
<td>സി.തൊമസ്സിന എസ്. എച്ച്</td>
<td>1984-89</td></tr>
<tr><td>2</td>
<td>സി.എല്‍സി അഗസ്റ്റിന്‍ എസ് എച്ച്</td>
<td>1989-93</td></tr>
<tr><td>3</td>
<td>സി.ട്രീസ ജോര്ജ് എസ്. എച്‍</td>
<td>1993-97</td></tr>
<tr><td>4</td>
<td>സി.എല്‍സി അഗസ്റ്റിന്‍ എസ് എച്ച്‍</td>
<td>1997-06</td></tr>
<tr><td>5</td>
<td>സി.സീന എസ് എച്ച്</td>
<td>2006-07</td></tr>
<tr><td>6</td>
<td>സി. നാന്‍‍സി ടൊം എസ് എച്ച്‍</td>
<td>2007-08</td></tr>
<tr><td>7</td>
<td>സി.എല്‍സി അഗസ്റ്റിന്‍ എസ് എച്ച്</td>
<td>2008-10</td></tr>
<tr><td>8</td>
<td>Sr.Ancilla</td>
<td>2010-14</td></tr>
<tr><td>9</td>
<td>Sr.Lisset</td>
<td>2014-15</td></tr>
<tr><td>10</td>
<td>Sr.Sherin John</td>
<td>2015 - </td></tr> </table>
==വഴികാട്ടി==


== പ്രധാന കാല്‍വെപ്പ്: ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
== മാനേജ്മെന്റ് ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് kottakkal നഗരത്തില്‍ നിന്നും 17 കി.മി. അകലത്തായി Tanur റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 40 കി.മി.  അകലം


==വഴികാട്ടി==
|}
|}
<googlemap version="0.9" lat="10.919259584359944" lon="75.90778112411499" zoom="16" width="350" height="350" selector="no" controls="none">
10.919259584359944, 75.90778112411499, Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


{{#multimaps: ,  | width=800px | zoom=16 }}
*ഒന്നാമത്തെ ഇനം
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം

08:34, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫാത്തിമ്മമാത ഇ.എം.എൽ.പി എസ്.തിരൂർ
വിലാസം
തിരുര്‍

മലപ്പുറം ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംEnglish
അവസാനം തിരുത്തിയത്
27-01-2017Jktavanur



തിരുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മാനെജ്മെന്റ് വിദ്യാലയമാണ് ഫാതിമമാതാ.എച്ച്. എസ്.എസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഫാതിമമാതാ‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.താമരശേരി രുപതയുടെ കീഴില്‍ secret heart province നു കീഴില്‍പ്രവര്‍ത്തിക്കുന്നു.

ചരിത്രം

തിരൂരിലെ ജനങ്ങള്‍ ഒരു ഇംഗ്ളിഷ് സ്കൂളിനു ആഗ്രഹിചിരുന്നു.1975-മെയ് 23നു തിരുഹൃദയസഭയുടെ സ്താപകനായ കദളിക്കാട്ടില് മത്തായി അച്ചന്റെ ചരമദിനതില്‍ ‍തിരുഹൃദയസഭയുടെ ഒരു ശാഖ തിരുര്‍ ഇടവകയില്‍ പറിച്ചു നടപ്പെട്ടു.ഈ ഇടവകക്കാരനായ അഡ്വ. പാപ്പു മാഞൂരാന്റെ വീട്ടിലാണു ആദ്യമായി സിസ്റ്റെര്‍സ് താമസം തുടങിയത്. സിസ്റ്റെര്‍സിനു താമസിക്കന്‍ ഒരു വാടക വീട് ശരിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതമായി താമസിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു.സി. ജനുവാരിയൂസ്,സി.അഗസ്ത എനിവര്‍ എല്‍ കെ ജി യിലേക്കുള്ള കുട്ടികളുടെ പ്രവേശനം തുടങി. 1975 മെയ് 27 നു പുതിയ വാടകക്കെട്ടിടത്തിലേക്ക് സിസ്റ്റെര്‍സ് താമസം മാറ്റി.1975 മെയ് 28 നു തലശ്ശേരിയില്‍ നിന്നും ബഹു.ജോസഫ് തയ്യിലച്ചന്‍ ഇവിടെ വരികയും വീട് വെഞ്ചരിച്ച് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.ഫാത്തിമമാത ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റേ ഉദ്ഘാടനം 1975 ജൂണ്‍ 15 നു തലശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍ ജേക്കബ് വാരിക്കാട്ട് നിര്‍ വഹിച്ചു.ഇടവക പള്ളിയില്‍ തന്നേയാണു ആദ്യകാലങ്ങളില്‍ നേഴ്സറിസ്കൂള്‍ നടത്തിയിരുന്നത്.
1983 ല്‍ എല്‍.പി. സ്കൂളിനു അംഗീകാരം ലഭിച്ചു. രക്ഷാകര്‍ത്താക്കളൂടേയും ഉദാരമതികളായ നാട്ടുകാരുടെയും സഹായത്തോടേ ഹൈസ്കൂള്‍ നിര്‍മിക്കാനാവശ്യമായ സ്ഥലം 1984 ഫെബ്രു 29നു വാങുവാന്‍ സാധിച്ചു. അന്നത്തേ വികാരിയായിരുന്ന ബഹു.മുട്ടിക്കല്‍ അച്ചന്‍ ശിലാസ്ഥാപനം നടത്തി സ്കൂള്‍ പണി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്

3ഏക്കര്‍ വിസ്ത്യതിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

'

  • sacret heart province

താമരശേരി രുപത

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ക്രമ നം പ്രധാനാദ്ധ്യാപകര്‍ വര്‍ഷം
1 സി.തൊമസ്സിന എസ്. എച്ച് 1984-89
2 സി.എല്‍സി അഗസ്റ്റിന്‍ എസ് എച്ച് 1989-93
3 സി.ട്രീസ ജോര്ജ് എസ്. എച്‍ 1993-97
4 സി.എല്‍സി അഗസ്റ്റിന്‍ എസ് എച്ച്‍ 1997-06
5 സി.സീന എസ് എച്ച് 2006-07
6 സി. നാന്‍‍സി ടൊം എസ് എച്ച്‍ 2007-08
7 സി.എല്‍സി അഗസ്റ്റിന്‍ എസ് എച്ച് 2008-10
8 Sr.Ancilla 2010-14
9 Sr.Lisset 2014-15
10 Sr.Sherin John 2015 -

വഴികാട്ടി

<googlemap version="0.9" lat="10.919259584359944" lon="75.90778112411499" zoom="16" width="350" height="350" selector="no" controls="none"> 10.919259584359944, 75.90778112411499, Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം