"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 126: | വരി 126: | ||
14. മരിയ ജെയ്സണ്‍ - ത്വെയ്ക്കോണ്ട | 14. മരിയ ജെയ്സണ്‍ - ത്വെയ്ക്കോണ്ട | ||
15. സജി മാത്യു - കായികതാരം | 15. സജി മാത്യു - കായികതാരം | ||
== ഹിരോഷിമ നാഗസാക്കി ദിനം == | |||
നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായി മാനേജര്‍ ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത് പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു. ശാന്തി ഗീതം ആലപിക്കുകയും സമാധാന റാലി സംഘടിപ്പിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ് മത്സരം , മുദ്രാവാക്യം , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നിവ നടത്തി. ഹെഡ്മാസ് റ്റര്‍ കെ. എം. സണ്ണി, സിസ്റ്റര്‍ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനില്‍ എന്നിവര്‍ പ്രസംഗിച്ചു. | |||
തേനീച്ച കൃഷിയുമായി സെന്റ് മേരീസ് | |||
തേനീച്ച കൃഷിയില്‍ പുത്തന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തലമുറയെ കാര്‍ഷിക രംഗത്തെ വിവിധ മേഖലകളില്‍ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ മികച്ച കര്‍ഷകനായ ആനിക്കാട്ട് ജോസിന്റെ പുരയിടത്തിലെ തേനിച്ച കൃഷി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു . കൃഷി എങ്ങനെ ആരംഭിക്കാമെന്നും തേനീച്ചകള്‍ എങ്ങനെ തേന്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്നും തേനിന്റെ ഗുണങ്ങള്‍ ഇതില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാം വിദ്യാര്‍ത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ സണ്ണി ജോസഫ് , പ്രകാശന് കെ, സ്മിത കെ. ജോസ് , ജില്‍റ്റി മാത്യു എന്നിവര്‍ നേതൃത്വം നല്കി. | |||
സ്വാതന്ത്ര്യ ദിനം | |||
സമുചിതമായി ആഘോഷിച്ചു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത് പതാക ഉയര്‍ത്തി സന്ദേശം നല്കി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിന്‍സി തോമസ്സ് , ഹെഡ്മാസ്റ്റര് കെ.എം. സണ്ണി , പി.ടി. എ പ്രസിഡണ്ട് ബാബു കെ.കെ. എം.പി.ടി.എ പ്രസിഡണ്ട് ആന്‍സി ജോസഫ് ശ്രീമതി ലിസ്സി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദേശഭക്തി ഗാന മത്സരം നടത്തി. കുട്ടികള്‍ക്ക് ലഡു വിതരണം നടത്തി. | |||
അദ്ധ്യാപക ദിനം | |||
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രാധാന അദ്ധ്യാപകന് ആശംസാ കാര്‍ഡും ചെണ്ടും നല്കി അധ്യാപകരെ എതിരേറ്റു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത് കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നല്കി. കുട്ടികള്‍ അദ്ധ്യാപകരെ ആദരിച്ചു. | |||
ഓണാഘോഷം | |||
ഓണാഘോഷത്തോടനുബന്ദിച്ച് ഓണപ്പൂക്കളം തീര്‍ത്തു. ഓണസദ്യ ഓണപ്പാട്ട് ,ഓണക്കളികള്‍ എന്നിവ സംഘടിപ്പിച്ചു. | |||
മദ്യ വിരുദ്ധ റാലി | |||
വിവിധങ്ങളായ ക്ലബുകളുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ റാലി സംഘടിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. ഹെഡ്മാസ്റ്റര് കെ.എം. സണ്ണി, ഷിബി ജോസ് , ഷിബിന കെ. ജെ, മാക്സിന് ജെ. പെരിയപ്പുറം റാലിക്ക് നേതൃത്വം നല്കി. | |||
മത്സ്യം വളര്‍ത്തലും പരിശീലിക്കാം | |||
ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ മത്സ്യം വളര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി കൂരാച്ചുണ്ട് സ്വദേശിയായ ശ്രീ കൊല്ലം കുന്നേല്‍ വില്‍സന്റെ മത്സ്യകൃഷി സ്ഥലം സന്ദര്‍ശിക്കുകയും തിലാപ്പിയ ,രോഹു,അലങ്കാര മത്സ്യങ്ങള്‍ ഇവയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു. | |||
ഭവന സന്ദര്‍ശനം | |||
അധ്യാപകര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് വിസ്തൃതമായ വയലട, ചീടിക്കുഴി, കരിയാത്തുംപാറ, പടിക്കല്‍വയല്‍, കക്കയം, കലോനോട്, പൂവ്വത്തുംചോല എന്നിവിടങ്ങളിലായി കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പഠനസാഹചര്യം , വീട്ടുസാഹചര്യം ഇവ മനസ്സിലാക്കുകയും പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. | |||
വണ്‍ വീക്ക് വണ്‍ റുപ്പി | |||
പാവപ്പെട്ടകുട്ടികളെ സഹായിക്കുന്നതിനായി ആഴ്ചയില്‍ 1 രൂപ വീതം കുട്ടികളില്‍ നിന്ന് ശേഖരിക്കുന്ന പരിപാടി നടപ്പിലാക്കി | |||
കൊന്ത നമസ്ക്കാരം | |||
അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ 10 ദിവസം കൊന്തനമസ്കാരത്തില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത് ആശീര്‍വാദം നല്കി. | |||
മോട്ടിവേഷന്‍ ക്ലാസ്സ് | |||
മികച്ച ട്രെയിനറും സാമൂഹ്യപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ശ്രീ സജി എം. നരിക്കുഴി പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ സെമിനാര്‍ നടത്തി. | |||
കേരളപ്പിറവി | |||
നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ദിന പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റര് കെ. എം. സണ്ണി, ശ്രീ രാജു കെ. എം എന്നിവര്‍ സന്ദേശം നല്കി. | |||
ഭാഷാദിമാന മാസാചരണം | |||
ശ്രീ രാജു കെ. എം ന്റെ ക്ലാസ്സോടെ ഭാഷാദിമാന മാസാചരണത്തിന് തുടക്കം കുറിച്ചു. പ്രതിജ്ഞ എറ്റു ചൊല്ലി. പത്രക്കുറിപ്പ് , മെസ്സേജ് എന്നിവ തയ്യാറാക്കി | |||
D C L TALENT FEST | |||
ദീപിക ബാലസഖ്യം കൂരാച്ചുണ്ട് മേഖല ടാലന്റെ് ഫെസ്റ്റ് ഒക്ടോബര്‍ 29 ശനിയാഴ്ച St. Francis English Medium School ല്‍ വച്ച് നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്വിന് മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ് പരീക്ഷക്ക് പങ്കെടുപ്പിച്ചതിന് ഷീല്‍ഡ് ലഭിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||