"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==പ്രതിമാസ വായനാ പുരസ്കാരം==
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രതിമാസ വായനാ പുരസ്കാരത്തിന്റെ ജുൺ മാസത്തെ പുരസ്കാര വിതരണവും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ  എം ടി വാസുദേവൻ നായരെകുറിച്ചുള്ള "എം ടി മലയാളത്തിന്റെ തേജസ്സ്"പ്രഭാക്ഷണവും കണ്ണുർ സർവ്വകലാശാല മലയാള വിഭാഗം  ഹെഡ് ഡോ. വി റീജ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റ്ർ പി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  വിദ്യാരംഗം കോർഡിനേറ്റർ ഡോ. പി കെ ദീപക് സ്വാഗതവും ജോ. കോർഡിനേറ്റർ പി സുധീർകുമാർ നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ്  കെ പ്രീത, എസ് എം സി ചെയർമാൻ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 vidyarnagam vayana1.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vidyarangam vayana2.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vidyarangam vayana3.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vidyarangam vayana4.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vidyarangam vayana5.jpeg|150px|ലഘുചിത്രം]]
|}
==വിദ്യാരംഗം പ്രതിമാസ വായനാ പുരസ്കാരം==
==വിദ്യാരംഗം പ്രതിമാസ വായനാ പുരസ്കാരം==
വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന പ്രതിമാസ വായനാ പുരസ്കാരത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ സത്യജിത്ത് വി എം(9B) ഒന്നാംസ്ഥാനവും വാഗ്ദശ്രീ ജെ പ്രശാന്ത് (10B) രണ്ടാം സ്ഥാനവും നവനീത് പി വി (9C) മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 6Bയിലെ ശ്രീര ആർ നായർ ഒന്നാം സ്ഥാനവും  5Bയിലെ തേജസ് എ കെ രണ്ടാം സ്ഥാനവും 6Aയിലെ നമസ്യ എ വി മൂന്നാം സ്ഥാനവും നേടി.  എൽ പി വിഭാഗത്തിൽ 4Aയിലെ അലൻ കെ രാജ് ഒന്നാംം സ്ഥാനവും, 3Aയിലെ ശ്രിയ സുഗുണൻ രണ്ടാം സ്ഥാനവും 3Aയിലെ തന്നെ ദിഷ കെ മൂന്നാം സ്ഥാനവും നേടി.