"ടി.എസ്.എസ്. വടക്കാങ്ങര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== സ്പന്ദനം == 2012 ഒക്ടോബര്‍ ആദ്യ വാരം സ്കൂളില്‍ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== സ്പന്ദനം == | == സ്പന്ദനം == | ||
2012 | 2012 ഒക്ടോബർ ആദ്യ വാരം സ്കൂളിൽ ചേർന്ന എസ്.ആർ.ജി യോഗത്തിലാണ് ഇംഗ്ലീഷ് അധ്യാപകനായ എം.എ. റസാഖ് മാസ്റ്റർ കുട്ടികളുടെ പത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. തുടർന്ന് ചേർന്ന സ്റ്റ്ഫ് കൗൺസിൽ യോഗം ഈ സംരംഭത്തിന്റെ മേൽനോട്ടം വഹിക്കാനും തുടക്കം കുറിക്കാനും അദ്ദേഹത്തെ സ്റ്റാഫ് അഡ്വൈസറായി ചുമതലപ്പെടുത്തി. അഭിരുചി ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 32 പേരെ തെരഞ്ഞെടുക്കുകയും അവരിൽ നിന്ന് എഡിറ്റർ, സബ് എഡിറ്റർമാർ, റിപ്പോർട്ടർമാർ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. കല, കായികം, ഓഫീസ്, വിദ്യഭ്യാസം, ക്ലബ്ബുകൾ എന്നിങ്ങനെ റിപ്പോർട്ടർമാർക്ക് ചുമതലകൾ തരംതിരിച്ചു നൽകി. 2012 ഒക്ടോബർ 17 ന് സ്കൂൾ അസംബ്ലിയിൽ വെച്ച് സ്പന്ദനത്തിന്റെ ആദ്യ കോപ്പി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും ടി.എസ്.എസ്സിന്റെ മുൻ ഹെഡ്മാസ്റ്ററുമായ പി. മുഹമ്മദ് മാസ്റ്റർ സ്കൂൾ ലീഡർ ഹനാൻ. പി.ടി ക്ക് നൽകി പ്രകാശനം ചെയ്തു. 2013 ഫെബ്രുവരി മുതൽ ഗണിതശാസ്ത്ര അധ്യാപകനായ പി.എം അനീസ് മാസ്റ്ററും സ്പന്ദനത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു. | ||
ഈ വര്ഷം സ്പന്ദനം ടീമിനെ നയിക്കുന്നത് എം എ റസാഖ് മാസ്റ്റര്, നൌഷാദലി മാസ്റ്റര്, മുനീം മാസ്റ്റര് എന്നിവരാണ്. കുരുന്നുകളുടെ | ഈ വര്ഷം സ്പന്ദനം ടീമിനെ നയിക്കുന്നത് എം എ റസാഖ് മാസ്റ്റര്, നൌഷാദലി മാസ്റ്റര്, മുനീം മാസ്റ്റര് എന്നിവരാണ്. കുരുന്നുകളുടെ നാവിൽ അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് ടി.എസ്.എസ്. 40 വർഷം പിന്നിടുകയാണ്. വടക്കാങ്ങരയുടെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന ഈ വിജ്ഞാന കേന്ദ്രവും അതിൽ നിന്നും ജീവിതത്തിന്റെ സന്ദേശവുമേന്തി പറക്കുന്ന വെള്ള പറവകളും ഇനിയും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും. അതെ, ടി.എസ്.എസ്. കിതക്കാതെ കുതിച്ചുകൊണ്ടിരിക്കുന്നു. ഉയരങ്ങളിലേക്ക്. | ||
[http://spandanamnews.blogspot.in/ സ്പന്ദനം ബ്ലോഗ്] | [http://spandanamnews.blogspot.in/ സ്പന്ദനം ബ്ലോഗ്] | ||
[http://spandanamepaper.blogspot.com/ സ്പന്ദനം ഇ-പത്രം] | [http://spandanamepaper.blogspot.com/ സ്പന്ദനം ഇ-പത്രം] | ||
<!--visbot verified-chils-> |
14:10, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സ്പന്ദനം
2012 ഒക്ടോബർ ആദ്യ വാരം സ്കൂളിൽ ചേർന്ന എസ്.ആർ.ജി യോഗത്തിലാണ് ഇംഗ്ലീഷ് അധ്യാപകനായ എം.എ. റസാഖ് മാസ്റ്റർ കുട്ടികളുടെ പത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. തുടർന്ന് ചേർന്ന സ്റ്റ്ഫ് കൗൺസിൽ യോഗം ഈ സംരംഭത്തിന്റെ മേൽനോട്ടം വഹിക്കാനും തുടക്കം കുറിക്കാനും അദ്ദേഹത്തെ സ്റ്റാഫ് അഡ്വൈസറായി ചുമതലപ്പെടുത്തി. അഭിരുചി ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 32 പേരെ തെരഞ്ഞെടുക്കുകയും അവരിൽ നിന്ന് എഡിറ്റർ, സബ് എഡിറ്റർമാർ, റിപ്പോർട്ടർമാർ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. കല, കായികം, ഓഫീസ്, വിദ്യഭ്യാസം, ക്ലബ്ബുകൾ എന്നിങ്ങനെ റിപ്പോർട്ടർമാർക്ക് ചുമതലകൾ തരംതിരിച്ചു നൽകി. 2012 ഒക്ടോബർ 17 ന് സ്കൂൾ അസംബ്ലിയിൽ വെച്ച് സ്പന്ദനത്തിന്റെ ആദ്യ കോപ്പി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും ടി.എസ്.എസ്സിന്റെ മുൻ ഹെഡ്മാസ്റ്ററുമായ പി. മുഹമ്മദ് മാസ്റ്റർ സ്കൂൾ ലീഡർ ഹനാൻ. പി.ടി ക്ക് നൽകി പ്രകാശനം ചെയ്തു. 2013 ഫെബ്രുവരി മുതൽ ഗണിതശാസ്ത്ര അധ്യാപകനായ പി.എം അനീസ് മാസ്റ്ററും സ്പന്ദനത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു. ഈ വര്ഷം സ്പന്ദനം ടീമിനെ നയിക്കുന്നത് എം എ റസാഖ് മാസ്റ്റര്, നൌഷാദലി മാസ്റ്റര്, മുനീം മാസ്റ്റര് എന്നിവരാണ്. കുരുന്നുകളുടെ നാവിൽ അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് ടി.എസ്.എസ്. 40 വർഷം പിന്നിടുകയാണ്. വടക്കാങ്ങരയുടെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന ഈ വിജ്ഞാന കേന്ദ്രവും അതിൽ നിന്നും ജീവിതത്തിന്റെ സന്ദേശവുമേന്തി പറക്കുന്ന വെള്ള പറവകളും ഇനിയും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും. അതെ, ടി.എസ്.എസ്. കിതക്കാതെ കുതിച്ചുകൊണ്ടിരിക്കുന്നു. ഉയരങ്ങളിലേക്ക്.
സ്പന്ദനം ബ്ലോഗ് സ്പന്ദനം ഇ-പത്രം