"ഗവ.എൽ.പി.എസ്.മേനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 94: വരി 94:
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.  
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.  


പ്രധാന അധ്യാപകൻ      - ശ്രീ. കെ കെ ഉണ്ണികൃഷ്ണൻ നായർ
പ്രധാന അധ്യാപകൻ      - Sri KK unnikrshnan Nair


പി ടി എ പ്രസിഡണ്ട്        - ശ്രീ. ഗിരീഷ് കുമാർ എൽ
പി ടി എ പ്രസിഡണ്ട്        - Sri GD  Sureshkumar


എസ് എം സി ചെയർമാൻ-  
എസ് എം സി ചെയർമാൻ-Sri Saju. Moan S


എം പി ടി എ പ്രസിഡണ്ട്  - ശ്രീമതി. രജി
മുൻ സാരഥികൾ  
 
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+

15:15, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍ക‍ൂൾ മേനംകുളം.

ഗവ.എൽ.പി.എസ്.മേനംകുളം
വിലാസം
മേനംകുളം

ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ,മേനംകുളം
,
കഴക്കൂട്ടം പി.ഒ.
,
695582
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽmenamkulamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43419 (സമേതം)
യുഡൈസ് കോഡ്32140300503
വിക്കിഡാറ്റQ64035930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കഠിനംകുളം,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ കെ ഉണ്ണികൃഷ്ണൻ നായർ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് ക‍ുമാർ എൽ
എം.പി.ടി.എ. പ്രസിഡണ്ട്രജി
അവസാനം തിരുത്തിയത്
26-02-202443419MNM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ മേനംകുളം പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത് എന്ന് അറിയപ്പെട്ടിരുന്നയാൾ തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ച‍ർമാരിലൊരാൾ. പിന്നീട് 1947ൽ പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക് (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ബാലകൃഷ്ണൻ ആയിരുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്
  • ഫിലിം ക്ലബ്

മാനേജ്മെന്റ്

കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.

പ്രധാന അധ്യാപകൻ - Sri KK unnikrshnan Nair

പി ടി എ പ്രസിഡണ്ട് - Sri GD Sureshkumar

എസ് എം സി ചെയർമാൻ-Sri Saju. Moan S

മുൻ സാരഥികൾ

നമ്പ‍‍‍‍ർ പേര് വ‍ർഷം
1 ആനന്ദക്കുട്ടൻ 2021 - 2022
2 ഡെയ്സ് മേരി സെബാസ്റ്റ്യൻ 2017 - 2020
3 ലതികാ കുമാരി 2016 - 2017
4 ഗോപാലകൃഷ്ണാശാരി എം 2014 - 2016
5 അജി 2013 - 2014
6 അൻസാർ ബീഗം 2009 - 2013
7 ലൈല 2008 - 2009
8 കെ ലീലാമണിയമ്മ 2005 - 2008
9 കെ പദ്‍മാവതിയമ്മ 2003 - 2005
10 എച്ച് നഫീസാ ബീവി 2002 - 2003
11 പി ചന്ദ്രമതിയമ്മ 2000 - 2002
12 ഉബൈദുള്ള 1998 - 2000


പ്രശംസ

  • കഠിനംകുളം പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാ‍ർത്ഥികൾ പഠിക്കുന്ന ഗവ. എൽ പി സ്കൂൾ
  • കണിയാപുരം സബ് ജില്ലാ, തിരുവനന്തപുരം ജില്ലാ ശാസ്ത്ര-സാഹിത്യ മേളകളിൽ മികച്ച നേട്ടങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കഴക്കൂട്ടത്തു നിന്ന് മേനംകുളം ജംഗ്ഷൻ വഴി ചിറ്റാറ്റുമുക്ക് പോകുന്ന വഴി (4 കിലോമീറ്റർ){{#multimaps:8.57151, 76.85429 | zoom=18}}
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.മേനംകുളം&oldid=2111316" എന്ന താളിൽനിന്ന് ശേഖരിച്ചത്