"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 77: വരി 77:
== '''ഗാന്ധിദര്‍ശന്‍''' ==  
== '''ഗാന്ധിദര്‍ശന്‍''' ==  


       '''ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേല്‍ അധ്യാപകനാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി.  ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.'''
       '''ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേല്‍ അധ്യാപകനാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ പല മത്സരങ്ങള്‍ നമ്മുടെ സ്കൂളില്‍ സംഘടിപ്പിച്ചു.'''


== [[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം‍‍‍''']] ==
== [[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം‍‍‍''']] ==


     ''' വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന  തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള പ്രോത്സാഹനം നല്‍കുന്നു.   
     ''' 2016-17 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍  യുവകവി ശ്രീ. കാഞ്ചിയോട് ജയന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് സാഹിത്യ മത്സരങ്ങള്‍    സംഘടിപ്പിച്ചു.  കവിയുമായി അഭിമുഖം നടത്തി സ്കുള്‍ തല മത്സരവിജയികളെ കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ചു നടന്ന  സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു .  വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന   പുസ്തക പരിചയം , വായനാഅനുഭവം പങ്കു വയ്ക്കല്‍ തുടങ്ങിയവ നടത്തുന്നു.   


== '''ലൈബ്രറി''' ==  
== '''ലൈബ്രറി''' ==  
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്