"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''പ്രവർത്തനങ്ങൾ 2022-2023''' == | == '''പ്രവർത്തനങ്ങൾ 2022-2023''' == | ||
[[പ്രമാണം:42086 vaya5.jpg|പകരം=42086_vaya5|ലഘുചിത്രം|42086_vaya5]] | |||
'''വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം വായനാവാരത്തിന്റെ രണ്ടാം ദിവസമായ ജൂൺ 20ന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് നടന്നു . 8Cയിലെ പ്രണവ് AB യുടെ ചെറുകഥ "ആട് " പ്രകാശനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീബ ഈപ്പൻ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു .9 A യിലെ സോഫിയ മുഹബത്ത് വായനാദിന പ്രതിജ്ഞ ചൊല്ലി .വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളുടെ വായനാ ഗീതവും ഉണ്ടായിരുന്നു .9B യിലെ അഹിഷാ ജെറുസൽ ടോട്ടോചാൻ വായനാക്കുറിപ്പ് വായിച്ചു.വിവിധ ഭാഷാ വായനയും ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,അറബിക് ) ഉണ്ടായിരുന്നു .ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമാഹരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ ദേവാശിഷ്, അൽഫിയ സുൽഫി എന്നിവർ കൊണ്ടുവന്ന പുസ്തകങ്ങൾ ഹെഡ്മിസ്ട്രസും സ്കൂൾ ലൈബ്രറിയും ചേർന്ന് ഏറ്റുവാങ്ങി .''' | '''വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം വായനാവാരത്തിന്റെ രണ്ടാം ദിവസമായ ജൂൺ 20ന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് നടന്നു . 8Cയിലെ പ്രണവ് AB യുടെ ചെറുകഥ "ആട് " പ്രകാശനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീബ ഈപ്പൻ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു .9 A യിലെ സോഫിയ മുഹബത്ത് വായനാദിന പ്രതിജ്ഞ ചൊല്ലി .വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളുടെ വായനാ ഗീതവും ഉണ്ടായിരുന്നു .9B യിലെ അഹിഷാ ജെറുസൽ ടോട്ടോചാൻ വായനാക്കുറിപ്പ് വായിച്ചു.വിവിധ ഭാഷാ വായനയും ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,അറബിക് ) ഉണ്ടായിരുന്നു .ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമാഹരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ ദേവാശിഷ്, അൽഫിയ സുൽഫി എന്നിവർ കൊണ്ടുവന്ന പുസ്തകങ്ങൾ ഹെഡ്മിസ്ട്രസും സ്കൂൾ ലൈബ്രറിയും ചേർന്ന് ഏറ്റുവാങ്ങി .''' | ||
| വരി 7: | വരി 8: | ||
[[പ്രമാണം:42086 vaya3.jpg|പകരം=42086_vaya3|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]] | [[പ്രമാണം:42086 vaya3.jpg|പകരം=42086_vaya3|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]] | ||
[[പ്രമാണം:42086 vaya4.jpg|പകരം=42086_vaya4|ലഘുചിത്രം|284x284ബിന്ദു]] | [[പ്രമാണം:42086 vaya4.jpg|പകരം=42086_vaya4|ലഘുചിത്രം|284x284ബിന്ദു]] | ||
[[പ്രമാണം:42086 vaya7.jpg|പകരം=42086_vaya7|ഇടത്ത്|ലഘുചിത്രം|42086_vaya7]] | |||
[[പ്രമാണം:42086 vaya6.jpg|പകരം=42086_vaya6|നടുവിൽ|ലഘുചിത്രം|330x330ബിന്ദു|42086_vaya6]] | |||