"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:

== ചരിത്രം ==
== ചരിത്രം ==<font size=2 color=blue>
''
''
* 'കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കന്‍ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന്‍കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു.

വരി 43: വരി 43:
*    പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഇവിടെ എന്‍ സി സി യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.പെണ്‍കുട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍കഴിയുന്ന എന്‍ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വര്‍ഷമാണ് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡല്‍ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നുവരുന്നു.

* ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ '''നാല്‍പ്പത് ഡിവിഷനുകളിലായി '''1800 ല്‍പ്പരം കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി,ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലായി 500 ല്‍പ്പരം കുട്ടികളും പഠിക്കുന്നുണ്ട്.അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഈ വിദ്യാലയം മികവു പുലര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

* '''
* '''</font>

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്._എസ്._എസ്._കടയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്