"എൽപി.എസ്, വേങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42235vencodelps (സംവാദം | സംഭാവനകൾ)
(ചെ.) സ്‌കൂൾ വിവരങ്ങൾ തിരുത്തിയിരിക്കുന്നു
എൽപി.എസ്, വേങ്കോട് താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
വരി 1: വരി 1:
#തിരിച്ചുവിടുക [[എൽപി.എസ്, വേങ്കോട്]]

{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''ആമുഖം'''

ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള '''''വേങ്കോട് എൽ പി എസ്'''''  തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തി പ്രദേശത്തതാണ് സ്ഥിതിചെയ്യുന്നത്. ആറു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുന്ന സ്കൂളിൽ ഒന്ന് മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. പഠനമികവിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടു നിൽക്കുന്ന സ്കൂൾ ഒരുപാട് പ്രതിഭകളെ നാടിനു നൽകിയിട്ടുണ്ട്. വളരെ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രധാന ആകർഷണമാണ്.

'''[https://schoolwiki.in/L_P_S_Vencode ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/L_P_S_Vencode

ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള '''''വേങ്കോട് എൽ പി എസ്'''''  തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തി പ്രദേശത്തതാണ് സ്ഥിതിചെയ്യുന്നത്. ആറു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുന്ന സ്കൂളിൽ ഒന്ന് മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. പഠനമികവിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടു നിൽക്കുന്ന സ്കൂൾ ഒരുപാട് പ്രതിഭകളെ നാടിനു നൽകിയിട്ടുണ്ട്. വളരെ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രധാന ആകർഷണമാണ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചാവർകോട്
|സ്ഥലപ്പേര്=ചാവർകോട്
വരി 65: വരി 64:

== ചരിത്രം ==
== ചരിത്രം ==
1957-ൽ ചാവർകോട് വൈദ്യ കുടുംബാംഗമായ കേശവൻ വൈദ്യനാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ദീർഘനാൾ സിംഗപ്പൂരിൽ കുടുംബവുമൊത്ത് താമസ്സമായിരുന്നു. അദ്ദേഹം സ്കൂളിനായി ഒരേക്കർ സ്ഥലം വിട്ടു നൽകുകയും മാനേജർ സ്ഥാനത്ത് മഠത്തിൽ വീട്ടിൽ ആനന്ദൻ വൈദ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു. തലമുറകളായി മാനേജർ സ്ഥാനം കൈമാറിവരുന്നു. സിംഗിൾ മാനേജ്മെന്റിന്റെ കീഴിൽ ഈ എയ്ഡഡ് സ്കൂൾ പ്രവർത്തിച്ച് വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 76:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

ദിനാചരണങ്ങൾ, ക്വിസുകൾ, ഔഷധത്തോട്ട നിർമ്മാണം, നക്ഷത്രവനത്തിലെ സസ്യങ്ങളുടെ പേര് പ്രദർശനം, പച്ചക്കറിത്തോട്ടം, പച്ചത്തുരുത്ത്

== മികവുകൾ ==
== മികവുകൾ ==

* ആയിരത്തോളം പുസ്തകങ്ങളടങ്ങിയ വളരെ ശക്തമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. ഓരോ ക്ലാസ്സിലും വായനമൂലകൾ സജ്ജീകരിച്ചത് വിദ്യാർഥി - വിദ്യാർഥിനികൾ മികച്ചരീതിയിൽ പ്രയോജനപ്പെടുത്തുന്നു.

* ഏറെ ഭംഗിയുള്ള ഒരു നക്ഷത്രവനം സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. 27 നക്ഷത്രങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു.

* ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയെന്ന ഉദ്ദേശത്തോടെ ഔഷധത്തോട്ടം നിർമിച്ചിട്ടുണ്ട്.

* ഭക്ഷ്യയോഗ്യമായ മരച്ചീനി, ചീര, മുരിങ്ങ എന്നിവ കൃഷിചെയ്ത് ഉച്ചഭക്ഷണത്തിനു പ്രയോജനപ്പെടുത്തുന്നു.
* ഭക്ഷ്യയോഗ്യമായ മരച്ചീനി, ചീര, മുരിങ്ങ എന്നിവ കൃഷിചെയ്ത് ഉച്ചഭക്ഷണത്തിനു പ്രയോജനപ്പെടുത്തുന്നു

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

# പ്രഭാകരൻ (1957)
# പ്രഭാകരൻ (1957)
# സാവിത്രി
# സാവിത്രി
# ദിവാകരക്കുറുപ്പ്
# ദിവാകരക്കുറുപ്പ്
# നാരായണദാസ്
# നാരായണദാസ്
# രാജഗോപാലൻ
# രാജഗോപാലൻ
# സിസിലി
# സിസിലി
# സാജു ആർ
# സാജു ആർ
# ആർ കുമാരിലത (നിലവിൽ)
# ആർ കുമാരിലത (നിലവിൽ)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ആദ്യകാലങ്ങളിൽ സമീപപ്രദേശത്ത് മറ്റു സ്കൂളുകൾ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാൽ സമീപവാസികളുടെയെല്ലാം പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ ആയിരുന്നു. ഇവിടെ പഠിച്ച പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.

# വി എൻ മോഹൻദാസ് - സംവിധായകൻ
# വി എൻ മോഹൻദാസ് - സംവിധായകൻ
# സി വി സുജീർ ദത്ത് - കലാകാരൻ
# സി വി സുജീർ ദത്ത് - കലാകാരൻ
==വഴികാട്ടി==
==വഴികാട്ടി==

*വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (7.5 കിലോമീറ്റർ)

*പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (3 കിലോമീറ്റർ)

*നാഷണൽ ഹൈവെയിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:8.790984830063831, 76.75937381091578|zoom=8}}
{{#multimaps:8.790984830063831, 76.75937381091578|zoom=18}}

"https://schoolwiki.in/എൽപി.എസ്,_വേങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്