"സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തിരികെ വിദ്യാലയത്തിലേക്ക് കോവിഡ് കവർന്നെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
തിരികെ വിദ്യാലയത്തിലേക്ക്
തിരികെ വിദ്യാലയത്തിലേക്ക്
കോവിഡ് കവർന്നെടുത്ത രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും വിദ്യാലയം ഉണർന്നു. കുഞ്ഞുങ്ങൾ ആഹ്ലാദത്തോടെ വിദ്യാലയത്തിൽ എത്തി.നഷ്ടപ്പെട്ട രണ്ടു വർഷം തിരികെ പിടിക്കാൻ വ്യത്യസ്തങ്ങളായ പദ്ധതികളുമായി എച്ച്.എം വർക്കിസാർ, അധ്യാപകർ എന്നിവർ വിദ്യാർത്ഥികൾക്ക് ഒപ്പം ഉണ്ട്. പാഠ്യ പ്രവർത്തനങ്ങളായ അക്ഷരച്ചങ്ങാത്തം, മാജിക് വേൾഡ്,ദോസ്തി ഹിന്ദി എന്നിവയും കുഞ്ഞുങ്ങൾക്ക് രുചികരവും വിഷ രഹിതവുമായ ഭക്ഷണം നൽകുന്നതിനായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച കരുതൽ 2022 ( പച്ചക്കറി കൃഷി)യും വിജയകരമായി മുന്നോട്ട് പോകുന്നു

15:05, 26 ജൂൺ 2022-നു നിലവിലുള്ള രൂപം