"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
വരി 1: വരി 1:
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7 അറബിക്]ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്, പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാതല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. "'''കെ മാക്ക്"''' എന്ന പേരിൽ അറബിക് ക്ലബ്ബ്‌ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D ബ്ലോഗും] ഉണ്ട്. ബ്ലോഗ് കാണുവാൻ [http://kmackambil.blogspot.com/ '''''ഇവിടെ സന്ദർശിക്കുക''''']  ശ്രീ ലബീബ് അറബിക് ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.


[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%81.%E0%B4%8E%E0%B5%BB_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഡിസംബർ 18 ലോക അറബി ഭാഷാ ദിന]വുമായി ബന്ധപ്പെട്ട് 2021-22 വർഷം യു.പി, ഹൈസ്കൂൾ തലത്തിലെ കുട്ടികൾക്ക് വെവ്വേറെയായി [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AB%E0%B4%BF കാലിഗ്രാഫി] മത്സരം സംഘടിപ്പിച്ചു. കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേകം  മൊമെന്റോയും നൽകി.
<gallery mode="packed-hover">
പ്രമാണം:13055 ar2.jpeg
പ്രമാണം:13055 ar1.jpeg
പ്രമാണം:13055 ar4.jpeg
പ്രമാണം:13055 ar3.jpeg
</gallery>

06:09, 25 ജൂൺ 2022-നു നിലവിലുള്ള രൂപം

അറബിക്ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്, പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാതല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. "കെ മാക്ക്" എന്ന പേരിൽ അറബിക് ക്ലബ്ബ്‌ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക ബ്ലോഗും ഉണ്ട്. ബ്ലോഗ് കാണുവാൻ ഇവിടെ സന്ദർശിക്കുക ശ്രീ ലബീബ് അറബിക് ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.

ഡിസംബർ 18 ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് 2021-22 വർഷം യു.പി, ഹൈസ്കൂൾ തലത്തിലെ കുട്ടികൾക്ക് വെവ്വേറെയായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു. കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേകം മൊമെന്റോയും നൽകി.