"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:20, 21 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2022→2022-23 ലെ പ്രവർത്തനങ്ങൾ
No edit summary |
|||
വരി 275: | വരി 275: | ||
== 2022-23 ലെ പ്രവർത്തനങ്ങൾ == | == 2022-23 ലെ പ്രവർത്തനങ്ങൾ == | ||
=== ലോക പരിസ്ഥിതി ദിനം === | |||
[[പ്രമാണം:47061 envday22.jpg|ഇടത്ത്|ലഘുചിത്രം]] | |||
2022-2023 അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം അതി വിപുലമായി സ്കൂൾതലത്തിൽ ആഘോഷിച്ചു. ജൂൺ 5 ഞായർ രാവിലെ 10 മണിക്ക് സ്കൂൾമുറ്റത്ത് ഒരു നെല്ലി തൈ നട്ടു കൊണ്ട്. കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നീതു പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്നു നടന്ന പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നീതു ഉദ്ഘാടനം ചെയ്തു. പ്രസ്തുത ക്ലാസിന് കേരള ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഈ രാജൻ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.അബ്ദുൽ നാസർ, എൻ. കെ.മുഹമ്മദ് സാലിം, പി.കെ. അബൂബക്കർ. എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിലെ വിദ്യാർഥികൾക്കായി. ഡിജിറ്റൽ പോസ്റ്റർ രചന, വൃക്ഷത്തൈ നടൽ, ക്വിസ് പ്രോഗ്രാം,, ചിത്രരചന, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയാണ് സ്കൂൾതലത്തിൽആസൂത്രണം ചെയ്തിരുന്നത്. |