"ഗേൾസ് എച്ച് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 108: വരി 108:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps: 9.0059523,76.9138901 }}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പുനലൂ൪  നഗരത്തില്‍ നിന്നും  രണ്ട്കിലോമീറ്റ൪  അകലെ  തൂക്കുപാലത്തിനു  സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയില്‍വേസ്റേറഷനില്‍ നിന്നും രണ്ട് കിലോമീറ്റ൪ അകലം
*പുനലൂ൪  നഗരത്തില്‍ നിന്നും  രണ്ട്കിലോമീറ്റ൪  അകലെ  തൂക്കുപാലത്തിനു  സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയില്‍വേസ്റേറഷനില്‍ നിന്നും രണ്ട് കിലോമീറ്റ൪ അകലം
|}
|}
<googlemap version="0.9" lat="9.070568" lon="76.939316" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.03802, 76.928329, GIRLS HS,Punalur
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:43, 25 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗേൾസ് എച്ച് എസ്സ് പുനലൂർ
വിലാസം
പുനലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം26 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-12-2016Vikraman


പുനലൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ്ഹൈസ്ക്കൂള്‍ആണ്പുനലൂ൪ഗേള്‍സ്  ഹൈസ്ക്കൂള്‍.പെണ്‍കട്ടികള്‍ക്ക്   മാത്രമായുള്ള പുനലൂരിലെ ഏക വിദ്യാലയമാണിത്.

ചരിത്രം

1918 മെയ് 20 ന് ആരംഭിച്ച പുനലൂ൪ ഹൈസ്ക്കൂളില്‍ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച് 3852ഉം 85 ക്ലാസ്സ്കളും ന്റെആയപ്പോള്‍ സ്കൂള്‍ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു.ഈ കാലയളവില്‍ തന്നെചെമ്മന്തൂ൪ ഹൈസ്കൂള്‍ സ്ഥാപിതമായി. 1.7.1974 ല്‍ പുനലൂ൪ ഹൈസ്കൂള്‍ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്ക്കൂള്‍ ഫോ൪ ബോയ്സ് ഹൈസ്ക്കൂള്‍ ഫോ൪ ഗേള്‍സ്.അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നംഗ സ്കൂളുകളില്‍ ഒന്നായി തീ൪ന്നു ഗേള്‍സ് ഹൈസ്കൂള്‍

ഭൗതികസൗകര്യങ്ങള്‍

5ഏക്ക൪ സ്ഥലത്തായി പുനലൂ൪ ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു.5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്റോഡ് ബ്റാന്റെ ഇന്റെ൪നെറ്റ് സൗകര്യങ്ങള്‍, വിപുലമായ ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  സബ് ജില്ലാ പ്രവർത്തനോദ്ഘാടനം
  വായനാ വർഷം ആചരിക്കുന്നു.
  പുസ്തകപ്രദർശനം നടത്തി.
  ചുവർ ക്യാൻവാസ്
  നാടക ശില്പശാല
  സബ് ജില്ലാതല ശില്ലശാലയിൽ പങ്കെടുത്ത്          
  വിജയികളായി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
   നല്ലപാഠം ക്ലബ്
   ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സൂളിൽ
    ധാരാളം പരിപാടികൾ നടന്നുവരുന്നു.         
    RESPECT എന്നൊരു പ്രോജക്ട് നടന്നു.
    സഹപാഠിക്ക് സ്നേഹപൂർവ്വം
    എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി
    വരുന്നു.
   നന്മ ക്ലബ്
  'മാതൃഭൂമി നന്മ ക്ലബ്
   വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച്
   നടപ്പിലാക്കി വരുന്നു.
   നിനക്കായി
   ഓഷധ തോട്ടം
   വൃക്ഷങ്ങൾക്കു പേരു നൽകൽ
    കൃഷിത്തോട്ടം
   തുടങ്ങി വിവിധ പ്രവർത്തനങ്ങൾ
    വിജയകരമായി നടപ്പിലാക്കുന്നുണ്ട്.

== മാനേജ്മെന്റ് ==ശ്രീ എന്‍ മ​ഹേശന്‍ മാനേജരും ശ്രീ എന്‍ പി ജോണ്‍ സെക്രട്ടറിയും അശോക് വി വിക്രമന്‍ പ്രസിഡന്റുമായ 11 അംംഗ സമിതിയാണ് പത്തനാപുരം താലൂക്ക് സമാജം ഭരണം നടത്തുന്നത്.

ശ്രീമതി. എന്‍ നസീമ ബീവി പ്രഥമാദ്ധ്യാപികയായി   സേവനമനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.കൃഷ്ണപിളള
ശോശാമമ.എ.വ൪ഗീസ്
ജി.ഭാസ്കര൯ നാ‍യ൪
വി.‍ചെലൃപ്പ൯പിള്ള
കെ.രവീന്ദ്രനാഥ൯ നാ‍‍യ൪
അമ്മിണി ഏബ്റഹാം
പി.ജി.തോമസ്
കെ.ചെലൃമ്മ
എസ്സ്.പരമേശര൯ പിള്ള
എ൯.രത്നാകര൯
എം.ആനന്ദംഅമ്മ
ത്രേസിയാമ്മ പീറ്റ൪
എലിസബത്ത് ചാക്കോ
‍‍‍‍‍‍‍‍ഡി ‍‍‍‍.സരസ്തതി അമ്മ
റബേക്ക പുഷ്പാഭായ് ഡേവിഡ്
ഹൈമാവതി അമ്മ
ജെ.രാധാകൃഷ്ണ പിള്ള
ഡി.സുകുമാരി അമ്മ
ആ൪.ശശികല ദേവി അമ്മാള്‍
ആ൪.രാജ൯
ജോളി മാത്യു
എസ്സ്.ഇന്ദിരാമ്മ
ബി വല്‍സല
എന്‍ സരസമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.0059523,76.9138901 }}

  • പുനലൂ൪ നഗരത്തില്‍ നിന്നും രണ്ട്കിലോമീറ്റ൪ അകലെ തൂക്കുപാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയില്‍വേസ്റേറഷനില്‍ നിന്നും രണ്ട് കിലോമീറ്റ൪ അകലം
"https://schoolwiki.in/index.php?title=ഗേൾസ്_എച്ച്_എസ്സ്_പുനലൂർ&oldid=181229" എന്ന താളിൽനിന്ന് ശേഖരിച്ചത്