"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
* '''വ്യക്തികൾ, സ്ഥാപനങ്ങൾ:''' വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം. പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്. ( മാതൃകകൾ ) | * '''വ്യക്തികൾ, സ്ഥാപനങ്ങൾ:''' വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം. പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്. ( മാതൃകകൾ ) | ||
* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:''' വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, സ്കൂൾവിക്കിയിൽ ഇവ ചേർക്കുന്നതിനുള്ള ഒരു സാധ്യതകൂടി പരിശോധിക്കാവുന്നതാണ്. • മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം. • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം. • ലിറ്റിൽ കൈറ്റ്സ് മാഗസിൻ വിക്കി പേജായിത്തന്നെ (തിരുത്താവുന്ന വിധത്തിൽ) പ്രസിദ്ധീകരിക്കാം. | * '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:''' വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, സ്കൂൾവിക്കിയിൽ ഇവ ചേർക്കുന്നതിനുള്ള ഒരു സാധ്യതകൂടി പരിശോധിക്കാവുന്നതാണ്. • മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം. • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം. • ലിറ്റിൽ കൈറ്റ്സ് മാഗസിൻ വിക്കി പേജായിത്തന്നെ (തിരുത്താവുന്ന വിധത്തിൽ) പ്രസിദ്ധീകരിക്കാം. | ||
* കുട്ടികളിൽ പോസിറ്റീവ് ചിന്തകളും പുരോഗമനാത്മകമായ മനോഭാവങ്ങളും ആത്മ വിശ്വാസവും സത്ഗുണങ്ങളും ഉണർത്തുവാൻ പര്യാപ്തമായ, അദ്ധ്യാപകരുടെ രചകൾക്ക് ( പ്രത്യേകിച്ചും സ്കൂൾ / കുട്ടികൾ പശ്ചാത്തലമായി ഉള്ളവ ) ഉചിതമായ ഒരു സ്ഥാനം വിക്കിയിൽ ഉറപ്പാക്കണം | |||
* | |||
* ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്ത °രാക്കണം. | * ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്ത °രാക്കണം. | ||
== പരിശീലനം == | == പരിശീലനം == | ||
'''തിരുത്തൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി പരിശീലനക്ലാസ്സുകൾ നൽകണം.''' | '''തിരുത്തൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി പരിശീലനക്ലാസ്സുകൾ നൽകണം.''' | ||