"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 55: | വരി 55: | ||
* ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം. | * ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം. | ||
* അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ • PSITC / SITC / HITC / LKM – 1 ദിവസം. • MT 2 ദിവസം | * അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ • | ||
* PSITC / SITC / HITC / LKM – 1 ദിവസം. • | |||
* MT 2 ദിവസം | |||
* Core Team ( ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് 2 പേർ വീതം. ) - 3 ദിവസം - സ്കൂൾവിക്കിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും താളുകൾ പരിപാലിക്കുന്നതുൾപ്പെടെയുള്ളവയ്ക്കും പരിശീലനം നേടി ഈ സംഘം പ്രവർത്തിക്കണം. അഡ്മിൻ തലത്തിൽ നിന്നും പലവിധകാരണങ്ങളാൽ കൊഴിഞ്ഞുപോക്കുണ്ടാകുമ്പോൾ, തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. | |||
== പരിമിതികൾ - പരിഹാരങ്ങൾ == | |||
==== '''സ്കൂൾവിക്കി സന്ദർശകരുടെ എണ്ണം താരതമ്യേന കുറവ്.''' ==== | |||
* കുട്ടികൾ / അധ്യാപകർ / രക്ഷിതാക്കൾ വായനക്കാരായെത്തുന്നതിന് - നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം. | |||
* ഓരോ വിദ്യാലയത്തിന്റേയും സ്കൂൾവിക്കി QR Code സ്കൂൾ നോട്ടീസ്ബോർഡിനോടനുബന്ധിച്ചും ക്ലാസ്‍മുറികളിലും പ്രദർശിപ്പിക്കാം. | |||
==== '''മീഡിയാവിക്കി പ്രവീണ്യമുള്ളവരുടെ കൈറ്റിലെ അഭാവം.''' ==== | |||
* മുകളിൽ നിർദ്ദേശിക്കപ്പെട്ട പല പ്രവർത്തനങ്ങളും പൂർത്തീകരിക്കണമെങ്കിൽ പ്രോഗ്രാമർമാരുടെ സഹായം അത്യാവശ്യമാണ്. | |||
* കൈറ്റ് പ്രാഗ്രാമർ / Server Admin ന് Mediawiki പരിശീലനം നൽകുക / പുറമേ നിന്നുള്ള ഒരു പ്രോഗ്രാമറുടെ സ്ഥിരം സഹായം ലഭ്യമാക്കുക | |||
'''സ്കൂൾവിക്കി അവാർഡ് - ബന്ധപ്പെട്ടവ''' | |||
* ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യമൂന്നു സ്ഥാനങ്ങൾക്കു ശേഷം വരുന്ന, നിശ്ചിത ഗ്രേഡ് നേടിയിട്ടുള്ള വിദ്യാലയങ്ങൾക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുക. നിശ്ചിത ഗ്രേഡിലെത്തുന്ന എല്ലാ വിദ്യാലയങ്ങൾക്കും ഒരു മെറിറ്റ് സർട്ടിഫിക്കറ്റെങ്കലും നൽകുന്നത്, വരുംകാലത്തും ഇത്തരം സ്കൂളുകളെ സ്കൂൾവിക്കിയിൽ സജീവമാക്കിനിർത്തും. | |||
* പുരസ്ക്കാരമൂല്യനിർണ്ണയത്തിൽ പ്രൈമറി വിദ്യാലയങ്ങളേയും ഹൈസ്കൂളുകളേയും പ്രത്യേകമായി പരിഗണിക്കൽ - പ്രൈമറി വിദ്യാലയങ്ങൾ കൂടി മൽസരരംഗത്തേക്ക് വന്നതോടെ സജീവത വന്നിട്ടുണ്ട്. എന്നാൽ, ഹൈസ്കൂളുകളോടൊപ്പം പരിഗണിക്കപ്പെടുന്നതിനാൽ, പ്രൈമറി വിദ്യാലയങ്ങളുടെ പരിമിതികൾ, അവസാനഘട്ട തെരഞ്ഞെടുപ്പിൽ ഈ സ്കൂളുകളെ പിന്നിലാക്കും എന്ന ആശങ്ക പരിഹരിക്കാനാവും | |||
* അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇല്ലാത്തതിനാൽ പുരസ്ക്കാരമൂല്യനിർണ്ണയത്തിൽ പ്രയാസം വന്നിട്ടുണ്ട്. ഇത് പരിഹരിക്കാൻ ഇത്തരം വിദ്യാലയങ്ങളെ പ്രൈമറിവിദ്യാലയങ്ങളോടൊപ്പം മൂല്യനിർണ്ണയം നടത്തുക പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതായിട്ടുണ്ട്. | |||
=== അനുബന്ധം 1 === | |||
1. പരിശീലനം | 1. പരിശീലനം | ||
സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. | സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. | ||