"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം/ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പരുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:

<small>'''ചിത്രം1''' അ‍ഞ്ചങ്ങാടിയിൽ നിന്നും പരവനടുക്കത്തേക്കുമുള്ള റോഡ്, '''ചിത്രം 2''' പരവനടുക്കത്തുനിന്നും സ്കൂളിലേക്കും സ്റ്റേറ്റ് ഹൈവേയിലേക്കുമുള്ള റോഡുകൾ, '''ചിത്രം 3''' സ്റ്റേറ്റ് ഹൈവേയിൽ സ്കൂളിലേക്കും മേൽപറമ്പ് ഭാഗത്തേക്കുമുള്ള റോഡ്</small>

ഗ്രാമത്തിനു പുറത്ത് നിന്ന് പെരുമ്പള ഗ്രാമത്തിലെ പെരുമ്പള കടവ്, വള്ളിയാടം, മഞ്ചം കൊട്ടുങ്കാൽ, ചെട്ടുംകുഴി, കോളിയടുക്കം, കുന്നാറ, എന്നിവിടങ്ങളിൽ നിന്നും കളനാട് ഗ്രാമത്തിലെ ചളിയങ്കോട്, മേൽപറമ്പ്, വള്ളിയോട്, കീഴൂർ, ചെമ്പിരിക്ക, ചാത്തങ്കൈ, ഒരവങ്കര, മഠം, കടവത്ത്, മാക്കോട്, കൂവത്തൊട്ടി, ദേളി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ വരുന്നുണ്ട്. ചെമ്മനാട് ഗ്രാമത്തിന്റെ അതിരു പങ്കിടുന്ന കാസർകോട് മുനിസിപ്പാലിറ്റിയിലെ പുലിക്കുന്ന്, കൊറക്കോട്, സിറാമിക്സ് റോഡ് മുതൽ തളങ്കര, തായലങ്ങാടി ഭാഗങ്ങളിൽ നിന്നും കുട്ടികൾ എത്തുന്നുണ്ട്. ചെമ്മനാട് കടവത്ത് കടവ് സജീവമായിരുന്ന പഴയ കാലത്ത്, പുലിക്കുന്ന്, കൊറക്കോട് ഭാഗത്തെ മുഴുവൻ കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. ചന്ദ്രഗിരിപ്പാലം വന്നതോടെ കടവ് നിശ്ചലമായപ്പോൾ സ്കൂളിലേക്ക് വഴിദൂരം കൂടിയപ്പോൾ അവിടെ നിന്നുള്ള കുട്ടികളുടെ എണ്ണം പരിമിതമായി.

2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809953" എന്ന താളിൽനിന്ന് ശേഖരിച്ചത്