"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:55, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ഇംഗ്ലീഷ് ക്ലബ്ബ്
വരി 50: | വരി 50: | ||
== '''''സൂരിലി ഹിന്ദി''''' == | == '''''സൂരിലി ഹിന്ദി''''' == | ||
[[പ്രമാണം:26009 Sureeli new.jpg|ചട്ടരഹിതം| | [[പ്രമാണം:26009 Sureeli new.jpg|ചട്ടരഹിതം|213x213px|പകരം=|ഇടത്ത്]] | ||
<p align="justify">ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 10 വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്. ബി ആർ സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണ് എന്ന് ബഹുമാനപ്പെട്ട ബി പി ഓ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു.</p> | <p align="justify">ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 10 വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്. ബി ആർ സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണ് എന്ന് ബഹുമാനപ്പെട്ട ബി പി ഓ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു.</p> | ||
= '''ഇംഗ്ലീഷ് ക്ലബ്ബ്''' = | = '''ഇംഗ്ലീഷ് ക്ലബ്ബ്''' = | ||
'''"Come to.... learn,play&experience''' | |||
'''" Language Matters...Get Ready For The World."''' | |||
[[പ്രമാണം:26009 Eng magazine 2.jpg|വലത്ത്|ചട്ടരഹിതം|325x325ബിന്ദു]] | [[പ്രമാണം:26009 Eng magazine 2.jpg|വലത്ത്|ചട്ടരഹിതം|325x325ബിന്ദു]] |