"നടുവിൽ എച്ച് എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,770 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഡിസംബർ 2016
വരി 43: വരി 43:
2011ലാണ്‌ ഹയര്‍സെക്കന്‍ഡറികോഴ്സ്കള്‍ അനുവധിക്കപെട്ടത്‌.ശ്രീ കെടി നരേന്ദ്രന്‍നമ്പ്യാര്‍ തുടങ്ങിയ പ്രഗത്ഭരായഹെഡ്മാസ്റ്റര്‍മാരും ശ്രീ ഇ അനന്ദന്‍ നമ്പ്യാര്‍,ശ്രീ ഒ കൃഷ്ണന്‍ എന്നീ അദ്ധ്യാപക പ്രമുഗരും സ്കൂളിന്റെ അക്കാദമിക്ക് നിലവാരം ഉയര്‍തുന്നത്തില്‍ വാലിയ സംഭാവനകള്‍ നല്‍കുകയുണ്ടായി.

== ഭൗതികസൗകര്യങ്ങള്‍ ==
 
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 15;16;17 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് നടുവില്‍. പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട്  സ്ഥിതി ചെയ്യുന്ന നടുവില്‍ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്.നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂണ്‍ മാസം ഒന്നാം തീയതി നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ സ്ഥാപിതമായി. നടുവില്‍ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. എം സി കേളപ്പന്‍നമ്പ്യാര്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീ. കെ.ടി . നരേന്ദ്രന്‍ നമ്പ്യാര്‍ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ എം ആണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181008" എന്ന താളിൽനിന്ന് ശേഖരിച്ചത്