ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ കക്കാട്/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19441 (സംവാദം | സംഭാവനകൾ)
No edit summary
19441 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും  വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ്    എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല രക്ഷിതാക്കളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.2021-22 അധ്യായന വർഷം സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ ശാസ്ത്ര മേളയും പ്രദർശനവും സംഘടിപ്പിച്ചു.
സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും  വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ്    എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല രക്ഷിതാക്കളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.
അന്താരാഷ്‌ട്ര ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ  GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്ൻ നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള  അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി.
 
2021-22 അധ്യയന വർഷം സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ ശാസ്ത്ര മേളയും പ്രദർശനവും സംഘടിപ്പിച്ചു.

വരി 24: വരി 28:
പ്രമാണം:19441-SOAP4.jpg
പ്രമാണം:19441-SOAP4.jpg
</gallery>
</gallery>
ശാസ്ത്ര വെബിനാർ
[[പ്രമാണം:19441-scincewebinar1.jpg|ലഘുചിത്രം|നടുവിൽ]]

ശാസ്ത്ര മേളയും പ്രദർശനവും  
ശാസ്ത്ര മേളയും പ്രദർശനവും  

08:59, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ് എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല രക്ഷിതാക്കളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.

അന്താരാഷ്‌ട്ര ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്ൻ നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി.

2021-22 അധ്യയന വർഷം സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ ശാസ്ത്ര മേളയും പ്രദർശനവും സംഘടിപ്പിച്ചു.

ARORA ക്യാമ്പ്

വാന നിരീക്ഷണ ക്യാമ്പ്

സോപ്പ് നിർമാണ പരിശീലനം

ശാസ്ത്ര വെബിനാർ

ശാസ്ത്ര മേളയും പ്രദർശനവും