"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


== അടൽ ടിങ്കറിങ്ങ് ലാബ് ==
== അടൽ ടിങ്കറിങ്ങ് ലാബ് ==
[[പ്രമാണം:19068 nssveedu 1.jpg|ലഘുചിത്രം]]
സി.ബി.എച്ച്.എസ്.എസിൽ ജില്ലയിലെ ആദ്യത്തെ അടൽ ടിങ്കറിങ്ങ് ലാബ് തുടങ്ങി. നീതി ആയോഗ് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് സ്ഥാപിച്ചത് പദ്ധതിയുടെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു.
 
പി.അബ്ദുൽ ഹമീദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ശാസ്ത്രാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തി നാടിന്റെ തനതായ ശാസ്ത്ര സാങ്കേതിക സാധ്യതകൾ വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചത്. പാഠപുസ്തകങ്ങൾക്ക് അപ്പുറത്തുള്ള സ്യഷ്ടിപരത വിദ്യാർത്ഥികളിൽ വളർത്താനുള്ള ലാബിൽ സെൻസർ ടെക്നോളജി കിറ്റ്, ത്രീ ഡി പ്രിന്ററുകൾ, റോബോട്ടിക്സ് ഉപകരണങ്ങൾ, ടൂൾകിറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയെല്ലാം ഒരുക്കുന്നുണ്ട്. സമീപ പ്രദേശത്തെ പ്രതിഭകൾക്കും ലാബ് ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നു.
 
ഉദ്ഘാടന ചടങ്ങിൽ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ . ശോഭന , ജില്ലാ പഞ്ചായത്തംഗം എ.കെ.അബ്ദുറഹ്മാൻ, പ്രീതാ റാണി, ഇ ദാസൻ ,ഉണ്ണിമൊയ്തു, പേമൻ മേലയിൽ, ടി.വി.രാജൻ, ബാബു പള്ളിക്കര, കൃഷ്ണാനന്ദൻ ചാമ പ്പറമ്പിൽ , വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.[[പ്രമാണം:19068 nssveedu 1.jpg|ലഘുചിത്രം]]


== സഹപാഠിക്കൊരു വീട് ==
== സഹപാഠിക്കൊരു വീട് ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806294" എന്ന താളിൽനിന്ന് ശേഖരിച്ചത്