"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
== സഹപാഠിക്കൊരു വീട് ==
== സഹപാഠിക്കൊരു വീട് ==
ഹയർസെക്കന്റി തലത്തിൽ 100 സന്നദ്ധ പ്രവർത്തകരായ കുട്ടികളങ്ങുന്ന ഒരു എൻ എസ്.എസ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 'ഹരിതകേരളം സുന്ദര കേരളം' പദ്ധതി, കൃഷിക്കൂട്ടം, അടുക്കളത്തോട്ടം നിർമ്മാണ പദ്ധതി, എനർജി പ്രോജക്ട്, വിവിധ ദിനാചരണങ്ങൾ എന്നീ പ്രവർത്തനങ്ങളും നടന്നു വരുന്നു. ആരോഗ്യ സർവ്വേ നടത്തി വള്ളിക്കുന്ന് പഞ്ചായത്തിന് റിപ്പോർട്ട് കൈമാറുകയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ 100 വീടുകൾക്ക് ഹോമിയോ മരുന്നുകൾ നൽകി സ്ഥിതിഗതികൾ വിലയിരുത്തുകയും കണ്ടൽക്കാട് സംരക്ഷണം, പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങൾ എന്നിവ നടത്തുകയും അതിലൂടെ മറ്റുള്ളവർക്ക് മാറുകയാവുകയും ചെയ്ത എൻ എസ് എസ് വിദ്യാർത്ഥികൾ സമൂഹത്തിനാകെ മാതൃകയാക്കാവുന്ന " സഹപാഠിക്കൊരു വീട് " എന്ന പദ്ധതിക്ക് കൂടി തുടക്കം കുറിച്ചിരിക്കുന്നു. മുഴുവൻ സ്കൂൾ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ എൻ എസ് എസ് വിദ്യാർത്ഥികൾ 5 ലക്ഷത്തിൽപ്പരം രൂപ വീടിനായി സമാഹരിക്കുകയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റഫ് ഷീദിന്റെ സ്വന്തമായൊരു വീടെന്ന  ചിരകാല സ്വപ്നം 2015 ആഗസ്റ്റ് 17 ന് ശ്രീ.കെ.എൻ.എ.ഖാദർ എം.എൽ.എ. വീടിന്റെ താക്കോൽ നൽകി സാക്ഷാത്ക്കരിക്കുകയും ചെയ്തു. + 2 വിദ്യാർത്ഥിയായ സ്വാതി കൃഷ്ണ എന്ന കുട്ടിയുടെ വീടിന്റെ പുനരുദ്ധാരണ പ്രവൃത്തികളും എൻ എസ് എസ്സിന്റെ നേത്യത്വത്തിൽ പൂർത്തീകരിച്ചു.

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ചിത്രശാല#.E0.B4.B8.E0.B4.B9.E0.B4.AA.E0.B4.BE.E0.B4.A0.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.8A.E0.B4.B0.E0.B5.81 .E0.B4.B5.E0.B5.80.E0.B4.9F.E0.B5.8D|ചിത്രശാല]] സന്ദർശിക്കുക.

== ശിൽപ പാർക്ക് ==
== ശിൽപ പാർക്ക് ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806187" എന്ന താളിൽനിന്ന് ശേഖരിച്ചത്